logo

അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

Published at Dec 5, 2020 05:45 PM അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

അനിഷയ്ക്കും എമിലിനും വിവാഹ ആശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍ .   കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മത ചടങ്ങ്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ ആദ്യാവസാനം മോഹന്‍ലാലിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.ഇപ്പോഴിതാ വിവാഹിതരാവാന്‍ പോവുന്ന അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന്, മനസമ്മത ചടങ്ങിന്‍റെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.


വര്‍ഷങ്ങളായി അടുപ്പമുള്ളവരാണ് ഇരുകുടുംബങ്ങളും. പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ് എമിലിന്‍റെ അമ്മ സിന്ധു.

പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം.ഈ മാസമാണ് വിവാഹം. 



Anthony Perumbavoor's daughter's consent ceremony was held last Sunday. Mohanlal was present for the first time at the ceremony which was held in compliance with the covid norms

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories