vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി

vijay | ‘ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിലെത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ചു’: നടൻ വിജയ്ക്ക് എതിരെ പരാതി
2024-04-20T17:26:00 | By Athira V

ഇരുന്നൂറിലധികം പേരുമായി പോളിങ് ബൂത്തിൽ കയറി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന് ആരോപിച്ച് ടിവികെ പ്രസിഡന്റും നടനുമായ വിജയ്ക്ക് എതിരെ പരാതി.

തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതിന് ഒരു സാമൂഹിക പ്രവർത്തകനാണ് ചെന്നൈ പൊലീസ് കമ്മിഷണർ ഓഫിസിൽ പരാതി നൽകിയത്.

വോട്ടെടുപ്പു ദിവസം വിജയ് വോട്ടു ചെയ്യാനായി നീലാങ്കരയിലെ ബൂത്തിലെത്തിയതോടെ, നടനെ കാണാനും മറ്റുമായി ആരാധകരും തടിച്ചു കൂടിയിരുന്നു. വോട്ടു ചെയ്യാനെത്തിയപ്പോൾ ഒപ്പം ആളെക്കൂട്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചതായി പരാതിയിൽ പറയുന്നു.

Content Highlight: #complaint #against #tamil #actor #vijay

Next TV

Related Stories
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര

Jun 30, 2026 02:46 PM

100 കോടി വാരിയിട്ടും പ്രതിഫലം നൽകിയില്ല; 'പരാശക്തി'യുടെ നിർമ്മാതാക്കൾക്കെതിരെ നിയമപോരാട്ടവുമായി സുധ കൊങ്കര

സുധ കൊങ്കര, പരാശക്തി, മദ്രാസ് ഹൈക്കോടതി, പരാശക്തി സിനിമ പ്രതിഫല തർക്കം, ഇദയം മുരളി സിനിമ റിലീസ്...

Read More >>
Top Stories

News Roundup