#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ

#SayajiShinde |ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി, ആരോഗ്യം തൃപ്തികരമെന്ന് നടൻ
Apr 15, 2024 02:37 PM | By Susmitha Surendran

കടുത്ത നെഞ്ച് വേദനയെ തുടർന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്ന നടൻ സായാജി ഷിൻഡെയുടെ ആരോഗ്യ സ്ഥിതി തൃപ്തികരം.

സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് നടൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബ്ലോക്കുകൾ നീക്കം ചെയ്‌തെന്നും. ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും നടൻ പറഞ്ഞു.

തനിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സായാജി ഷിൻഡെ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമ ചെയ്തിട്ടുള്ളത് തമിഴിലാണ്.

'ഭാരതി'യുടെ ജീവചരിത്ര നാടകത്തിൽ മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കഥാപത്രം ഷിൻഡെയ്ക്ക് ജനപ്രീതി നേടി കൊടുത്തിരുന്നു. 'ബാബ ', 'അഴകിയ തമിഴ് മകൻ', 'പൂവെള്ളം ഉൻ വാസം', 'ധൂൽ' , 'ആധവൻ'എന്നീ തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

#actor #undergone #angioplasty #good #health

Next TV

Related Stories
96ന്‍റെ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതിക്ക് പകരക്കാരനായി ആ യുവ നടനോ?

May 31, 2025 10:00 AM

96ന്‍റെ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതിക്ക് പകരക്കാരനായി ആ യുവ നടനോ?

ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് സംവിധായകൻ പ്രേംകുമാർ...

Read More >>
മുരളിയുടേയും നെടുമുടി വേണുവിന്റെയും 'തമിഴ് ശബ്ദം'; പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

May 29, 2025 12:18 PM

മുരളിയുടേയും നെടുമുടി വേണുവിന്റെയും 'തമിഴ് ശബ്ദം'; പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

പ്രശസ്ത നടനും എഴുത്തുകാരനുമായ രാജേഷ് വില്യംസ്...

Read More >>
പ്രണയത്തിലായിരുന്നപ്പോഴെ ​ഗർഭിണി? രണ്ടാം വിവാഹത്തിന് പിന്നിൽ! വാ പൊത്തി പിടിച്ച് പ്രിയങ്ക; മറുപടി ഇങ്ങനെയോ...

May 28, 2025 12:23 PM

പ്രണയത്തിലായിരുന്നപ്പോഴെ ​ഗർഭിണി? രണ്ടാം വിവാഹത്തിന് പിന്നിൽ! വാ പൊത്തി പിടിച്ച് പ്രിയങ്ക; മറുപടി ഇങ്ങനെയോ...

പ്രിയങ്ക ദേശ്പാണ്ഡെയുടെ രണ്ടാം വിവാഹത്തിന് മുമ്പുള്ള ഗർഭധാരണ വാർത്തകൾ...

Read More >>
മോഹൻലാൽ ചിത്രം കണ്ണപ്പയിലെ പ്രധാന രംഗങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയതായി നിർമ്മാതാക്കൾ

May 27, 2025 10:03 PM

മോഹൻലാൽ ചിത്രം കണ്ണപ്പയിലെ പ്രധാന രംഗങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയതായി നിർമ്മാതാക്കൾ

കണ്ണപ്പയുടെ പ്രധാന രംഗങ്ങൾ അടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയെന്ന്...

Read More >>
 'അത് ചുമ്മാ കൊടുത്തതല്ല, ഞാൻ അടുത്ത കമൽ ഹാസൻ എന്ന് പറയുന്നവരോട് പറയാനുള്ളത്' -സിമ്പു

May 27, 2025 09:53 AM

'അത് ചുമ്മാ കൊടുത്തതല്ല, ഞാൻ അടുത്ത കമൽ ഹാസൻ എന്ന് പറയുന്നവരോട് പറയാനുള്ളത്' -സിമ്പു

സിമ്പു അടുത്ത കമൽ ഹാസൻ എന്ന് പറയുന്നവരോട് മറുപടിയുമായി...

Read More >>
Top Stories










News Roundup