#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ

#mammootty |ഉപ്പൂപ്പാനോടൊപ്പം കല്യാണം കൂടി കുഞ്ഞു മറിയം; മമ്മൂട്ടി വീഡിയോ വൈറൽ
Apr 24, 2024 08:00 PM | By Susmitha Surendran

ഏതു പരിപാടിയിലായാലും നടൻ മമ്മൂട്ടിയുടെ എൻട്രിയും സ്റ്റൈലും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയെ പിടിച്ചുലയ്ക്കാറുണ്ട്. ഇത്തവണ പക്ഷെ താരം മമ്മൂട്ടി മാത്രം ആയിരുന്നില്ല. കൊച്ചു മകൾ മറിയം കൂടിയായിരുന്നു. ഇരുവരുടെയും വീഡിയോയാണ് സോഷ്യൽ മീഡിയ ആഘോഷമാകുന്നത്.

നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബസമേതം എത്തിയിരുന്നു. ചടങ്ങിനിടയിൽ മമ്മൂട്ടി മറിയത്തെ ഓമനിക്കുന്നതും ഉപ്പൂപ്പാന്റെ കൈ പിടിച്ച് മറിയം നടക്കുന്നതുമായ വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്.

വിവാഹ ചടങ്ങിൽ ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം തുടങ്ങിയവരെല്ലാം പങ്കെടുത്തു. മറിയത്തിന്റെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാൻ വേദിയിലെത്തിയത്.

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ടർബോയാണ് മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഡബ്ബിങ് മമ്മൂട്ടി പൂർത്തിയാക്കിയിരുന്നു. അവസാന മിനുക്കുപണികളിൽ അണിയറയിലാണ് ചിത്രം. ജൂൺ 13 നാണ് സിനിമയുടെ റിലീസ്.

#mammootty #mariyam #vedio #trending #now #social #media

Next TV

Related Stories
#Accident | സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗത്തിന് കേസെടുത്ത് പോലീസ്

Jul 27, 2024 09:30 AM

#Accident | സിനിമാ ചിത്രീകരണത്തിനിടെ അപകടം; അമിത വേഗത്തിന് കേസെടുത്ത് പോലീസ്

ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു....

Read More >>
#levelcross | 'ഹൈപ്പില്ലാതെ വന്ന് ഞെട്ടിച്ച ലിസ്റ്റിൽ ഒന്നുകൂടി'; 'ലെവൽ ക്രോസ്' ക്വാളിറ്റി പടമെന്ന് പ്രേക്ഷകർ

Jul 26, 2024 09:16 PM

#levelcross | 'ഹൈപ്പില്ലാതെ വന്ന് ഞെട്ടിച്ച ലിസ്റ്റിൽ ഒന്നുകൂടി'; 'ലെവൽ ക്രോസ്' ക്വാളിറ്റി പടമെന്ന് പ്രേക്ഷകർ

ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങിയ ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കോവറിലാണ് ആസിഫ് അലി...

Read More >>
#gopisundar | മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നുവെന്ന് കഥ മെനയുന്നവരോട്; 'കക്കൂസ് പ്രതിഷേധ'വുമായി ഗോപി സുന്ദർ

Jul 26, 2024 05:10 PM

#gopisundar | മറ്റുള്ളവരുടെ ജീവിതത്തില്‍ എന്ത് നടക്കുന്നുവെന്ന് കഥ മെനയുന്നവരോട്; 'കക്കൂസ് പ്രതിഷേധ'വുമായി ഗോപി സുന്ദർ

ഗായികമാരായ അഭയ ഹിരണ്‍മയി, അമൃത സുരേഷ് എന്നിവരുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഇപ്പോഴും ഗോപി സുന്ദര്‍...

Read More >>
#abhiramisuresh | അത് ചെയ്തപ്പോൾ കിതപ്പും ക്ഷീണവും തുടങ്ങി, ആദ്യനാളുകൾ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു; തുറന്ന് പറഞ്ഞ് അഭിരാമി

Jul 26, 2024 04:42 PM

#abhiramisuresh | അത് ചെയ്തപ്പോൾ കിതപ്പും ക്ഷീണവും തുടങ്ങി, ആദ്യനാളുകൾ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു; തുറന്ന് പറഞ്ഞ് അഭിരാമി

അമൃതം ഗമയ എന്ന പേരിലെ ബാൻഡിനും പുറമെ അഭിരാമിയെ സംരംഭകയുടെ വേഷത്തിലും മലയാളി പ്രേക്ഷകർ...

Read More >>
#aadujeevitham |  ആടുജീവിതം സക്സസ് സെലിബ്രേഷൻ, പ്രേക്ഷകർക്കും വേദിയിൽ ആടാം, പാടാം

Jul 26, 2024 12:37 PM

#aadujeevitham | ആടുജീവിതം സക്സസ് സെലിബ്രേഷൻ, പ്രേക്ഷകർക്കും വേദിയിൽ ആടാം, പാടാം

വിഷ്വൽ റൊമാൻസും ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റ് 2024 ഉം ചേർന്ന് ആ​ഗസ്റ്റ് 24ന് കൊച്ചിയിലാണ് പരിപാടി...

Read More >>
#sabumon | 'എന്നെ ഒന്നു പ്രേമിക്കുമോ എന്നെഴുതി'; കോളേജ് മുഴുവൻ ഈ കഥ പ്രചരിച്ചു: പിന്നെ നടന്നത് നാടകീയ മുഹൂർത്തങ്ങൾ

Jul 26, 2024 11:59 AM

#sabumon | 'എന്നെ ഒന്നു പ്രേമിക്കുമോ എന്നെഴുതി'; കോളേജ് മുഴുവൻ ഈ കഥ പ്രചരിച്ചു: പിന്നെ നടന്നത് നാടകീയ മുഹൂർത്തങ്ങൾ

ചില ദിവസങ്ങളിൽ ഒരു കണ്ടന്റും ഉണ്ടാവാറില്ല. അങ്ങനെയിരിക്കുമ്പോൾ വല്ലാത്ത...

Read More >>
Top Stories










News Roundup