---
title: "#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്"
english_title: "#Fatal #steps #MadhurakinavinLahari', #age #number, #super #dance # socialmedia"
publisher: "moviemax.in"
canonical_url: "https://moviemax.in/news/200163/fatal-steps-madhurakinavinlahari-age-number-super-dance-socialmedia"
published_at: "2024-04-21T14:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6624d0319b75e_x.jpg"
keywords: []
---

# #viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

> **Lead Summary:** **സോ**ഷ്യൽമീഡിയയിൽ വൈറലായി മധ്യവയസ്കയുടെ ഡാൻസ് വീഡിയോ. കുടുംബ ചടങ്ങിനിടെ മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന ​ഗാനത്തിനാണ് ഇവർ മനോ​ഹരമായി ചുവടുവെക്കുന്നത്.

## Article Content

**സോ**ഷ്യൽമീഡിയയിൽ വൈറലായി മധ്യവയസ്കയുടെ ഡാൻസ് വീഡിയോ. കുടുംബ ചടങ്ങിനിടെ മധുരക്കിനാവിൻ ലഹരിയിലെങ്ങോ കുടമുല്ല പൂ വിരിഞ്ഞു എന്ന ​ഗാനത്തിനാണ് ഇവർ മനോ​ഹരമായി ചുവടുവെക്കുന്നത്.

ഫേസ്ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകളിൽ ഒന്നര മിനിറ്റ് നീളുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

ഈ പ്രായത്തിലും എത്ര മനോ​ഹരമായാണ് ഇവർ നൃത്തം ചെയ്യുന്നതെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു.

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല.

ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് സോഷ്യൽമീഡിയ ഉപഭോക്താക്കൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/200163/fatal-steps-madhurakinavinlahari-age-number-super-dance-socialmedia)