സീരിയലിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ തീര്‍ന്നു; ദീപൻ മുരളി പറയുന്നു

സീരിയലിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ തീര്‍ന്നു; ദീപൻ മുരളി പറയുന്നു
Aug 18, 2022 07:46 PM | By Adithya V K

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ദീപന്‍ മുരളി. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ദീപന്‍ ജനപ്രീതി നേടുന്നത്. ഇടയ്ക്ക് ബിഗ് ബോസ് ഷോയിലേക്കും താരം പോയിരുന്നു.

Advertisement

 ഇപ്പോഴിതാ  സൂരാജ് വെഞ്ഞാറമൂട് അവതാരകനായിട്ടെത്തുന്ന അടി മോനെ ബസര്‍ എന്ന പരിപാടിയിലും ദീപന്‍ പങ്കെടുത്തിരുന്നു. തൂവല്‍സ്പര്‍ശം സീരിയലിലെ ഭാര്യയായി അഭിനയിക്കുന്ന നടിയും ദീപനൊപ്പം ഉണ്ടായിരുന്നു.സീരിയലിലെ ബെഡ് റൂം സീനിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടികളാണ് താരജോഡികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ സൂരാജ് വെഞ്ഞാറമൂട് അവതാരകനായിട്ടെത്തുന്ന അടി മോനെ ബസര്‍ എന്ന പരിപാടിയിലും ദീപന്‍ പങ്കെടുത്തിരുന്നു.

തൂവല്‍സ്പര്‍ശം സീരിയലിലെ ഭാര്യയായി അഭിനയിക്കുന്ന നടിയും ദീപനൊപ്പം ഉണ്ടായിരുന്നു. സീരിയലിലെ ബെഡ് റൂം സീനിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടികളാണ് താരജോഡികള്‍ നല്‍കിയിരിക്കുന്നത്.

'ഞങ്ങളോട് കിസ് ചെയ്യുന്ന സീനിനെ പറ്റി മുന്‍പൊന്നും പറഞ്ഞിരുന്നില്ല. ആ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുന്‍പാണ് ഇക്കാര്യം പറയുന്നത്. എനിക്കും ആ ഷോട്ട് എടുക്കാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന്' നടി പറയുന്നു.

ആ രംഗത്തില്‍ ഞാന്‍ പാലെടുക്കാന്‍ വേണ്ടി പോവുന്ന വഴിയ്ക്ക് വെച്ചാണ് ചുംബിക്കുന്നത്. പാലിന്റെ കഥയിലേക്ക് വരുമ്പോഴാണ് ഹൈലൈറ്റ് സംഭവം ഉണ്ടാവുന്നത്.

കിസിങ്ങ് ഒരു ടേക്ക് കൊണ്ട് തന്നെ കഴിഞ്ഞു. എന്തോ ഭാഗ്യം കൊണ്ടാണ് അത് ഒറ്റ ടേക്കില്‍ തീര്‍ന്നത്.പിന്നത്തെ സീനില്‍ ദീപന്‍ പാല് കുടിക്കുന്നതാണ്.

അദ്ദേഹത്തിന് പാല് ഇഷ്ടമല്ല. ഒറ്റ ടേക്കില്‍ അത് റെഡിയാക്കാം. അതുകൊണ്ട് കുഴപ്പമില്ലല്ലോ. ദീപന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ, വേറെ വഴിയില്ലല്ലോ എന്നാണ് സംവിധായകന്‍ പറഞ്ഞത്. അങ്ങനെ സീന്‍ തുടങ്ങി. നാല് ടേക്ക് പോയി, അദ്ദേഹം നാല് ഗ്ലാസ് പാലും കുടിച്ചതായി നടി പറയുന്നു. ടെക്‌നിക്കല്‍ പ്രശ്‌നം കാരണം നാല് ഗ്ലാസ് പാല് തനിക്ക് കുടിക്കേണ്ടി വന്നുവെന്ന് ദീപനും പറഞ്ഞു. 

The kissing scene in the serial was done in one take; Deepan Murali says

Next TV

Related Stories
'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

Sep 28, 2022 07:50 AM

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'- റോൺസൺ

'നിങ്ങളുടെ സ്നേഹവും സൗഹൃദവുമാണ് എനിക്കുള്ള പ്രതിഫലം'-...

Read More >>
എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി  റോബിന്‍

Sep 25, 2022 11:36 AM

എനിക്ക് ബോണ്‍ട്യൂമറാണ്; രോഗവിവരം വെളിപ്പെടുത്തി റോബിന്‍

തന്റെ ആരോഗ്യത്തെ കുറിച്ച് ബിഗ് ബോസ് താരം റോബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്....

Read More >>
ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി  കുടുംബവിളക്ക് താരം

Sep 25, 2022 10:55 AM

ഭർത്താവ് എവിടെയെന്ന് ആയിരുന്നു എല്ലാവരും ചോദിച്ചത്, മറുപടിയുമായി കുടുംബവിളക്ക് താരം

എവിടെയാണ് ഭർത്താവ് എന്ന് ചോദിച്ച് നിരവധി ആളുകൾ ആയിരുന്നു രംഗത്തെത്തിയത്. കഴിഞ്ഞ ഓണം സമയത്ത് മാത്രമാണ് ഭർത്താവിനെ അവസാനമായി കണ്ടത്....

Read More >>
ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല;  വെളിപ്പെടുത്തി റോബിന്‍

Sep 23, 2022 12:10 PM

ആരതി കലിപ്പന്റെ കാന്താരിയൊന്നുമല്ല; വെളിപ്പെടുത്തി റോബിന്‍

'കല്യാണം കഴിക്കുന്ന കുട്ടിയെ ഒരു മോളെ പോലെ നോക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോബിനും പറയുന്നു....

Read More >>
തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

Sep 22, 2022 08:34 PM

തലയുടെ പിൻഭാ​ഗത്ത് ബോൺ ട്യൂമറുണ്ട്; റോബിൻ പറയുന്നു

രണ്ട് വർഷമായി തലയുടെ പിൻഭാ​ഗത്ത് മുഴയുണ്ട്. അത് പുറത്തേക്ക് മാത്രമെ വളരുന്നുള്ളു. വർഷത്തിൽ ഒരിക്കൽ ഞാൻ എംആർഐ എടുത്ത്...

Read More >>
അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

Sep 21, 2022 03:09 PM

അങ്ങനെ എന്റെ ആദ്യരാത്രിയുടെ കാര്യം തീരുമാനമായി; വീഡിയോ പങ്കുവെച്ച് താരം

ആദ്യ രാത്രി വിശേഷം പങ്കുവെച്ച് രസകരമായ വീഡിയോ പോസ്റ്റ് ചെയ്താണ് നൂബിന്‍...

Read More >>
Top Stories