logo

"ഹരാമി " ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

Published at Sep 28, 2020 05:38 PM

ശ്യാം മദിരാജു ഇമ്രാൻ ഹാഷ്‍മി പ്രധാന കഥാപാത്രമാക്കി ശ്യാം മദിരാജു സംവിധാനം ചെയ്യുന്ന സിനിമയാണ് "ഹരാമി " . ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി . ക്രൂരനായ ക്രിമിനലായാണ് ഇമ്രാൻ ഹാഷ്‍മി ചിത്രത്തില്‍ വേഷമിടുന്നത് . ജീവിക്കാൻ വേണ്ടിയുള്ള പണം കണ്ടെത്താൻ ഒരുകൂട്ടം അനാഥരായ കുട്ടികള്‍ പോക്കറ്റടിക്കുന്നു. അവരെ നയിക്കുന്ന നേതാവാണ് ഇമ്രാൻ ഹാഷ്‍മി എത്തുന്നതും ആണ് ചിടത്തിന്റെ പ്രമേയം .


ക്രൂരനായ കഥാപാത്രം എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്. മിഡില്‍ ക്ലാസുകാരനായ ഒരാളില്‍ നിന്ന് കുട്ടികള്‍ പണം മോഷ്‍ടിക്കുന്നു. അയാള്‍ ആത്മഹത്യ ചെയ്യുന്നു. കുറ്റകൃത്യം ചെയ്‍ത ആണ്‍കുട്ടി മോഷ്‍ടിക്കപ്പെട്ട ആളുടെ മകളെ കണ്ടുമുട്ടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പറയുന്നത്.

Imran Hashmi plays a brutal criminal in the film

Related Stories
ജൂനിയര്‍  ചീരുവിനെ കാണാന്‍ പുതിയ പോര്‍ഷെ കാറില്‍ താരദമ്പതികള്‍

Oct 26, 2020 01:00 PM

ജൂനിയര്‍ ചീരുവിനെ കാണാന്‍ പുതിയ പോര്‍ഷെ കാറില്‍ താരദമ്പതികള്‍

മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് ഫഹദ് ഫാസിലും നസ്രിയ നസീമും. ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിയാണ് ഇരുവരും മേഘ്നയെയും...

Read More >>
നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി ഒരനുഗ്രഹം പോലെ താര എത്തി

Oct 26, 2020 09:47 AM

നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി ഒരനുഗ്രഹം പോലെ താര എത്തി

ഇന്‍സ്റ്റഗ്രാമിലാണ് താരയെയും കൂട്ടി ഇവര്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഒരനുഗ്രഹം പോലെയാണ് അവള്‍ വന്നു. ഞങ്ങള്‍ കൊച്ചുപെണ്‍കുട്ടി താര,...

Read More >>
Trending Stories