---
title: "#tovinothomas |വോട്ട് ചെയ്ത് താരങ്ങൾ; ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി  "
english_title: "#Stars #voted #Election #Brand #Ambassador #TovinoThomas #cast #his #vote"
publisher: "moviemax.in"
canonical_url: "https://moviemax.in/news/201272/stars-voted-election-brand-ambassador-tovinothomas-cast-his-vote"
published_at: "2024-04-26T10:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662b38895b73f_tovino.jpg"
keywords: []
---

# #tovinothomas |വോട്ട് ചെയ്ത് താരങ്ങൾ; ഇലക്ഷൻ ബ്രാൻഡ് അംബാസഡർ ടൊവിനോ തോമസ് വോട്ട് രേഖപ്പെടുത്തി  

> **Lead Summary:** സിനിമാതാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

## Article Content

സിനിമാതാരവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. ചലച്ചിത്ര നടൻ ടിനി ടോം ആലുവ തായിക്കാട്ടുകര എസ്. പി. ഡബ്ല്യു എൽ.പി.എസിൽ രാവിലെ വോട്ട് രേഖപ്പെടുത്തി.

ആലപ്പുഴയിലെ സിനിമാ ചിത്രീകരണ സ്ഥലത്തു നിന്നും അല്പസമയം കണ്ടെത്തിയാണ് താരം വോട്ട് ചെയ്യാനെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/201272/stars-voted-election-brand-ambassador-tovinothomas-cast-his-vote)