logo

ആനന്ദലബ്‍ധിക്ക് ഇനിയെന്ത് വേണം അമ്രിൻ ഖുറേഷിയുടെ ചിത്രങ്ങള്‍ വൈറല്‍

Published at Dec 28, 2020 01:34 PM ആനന്ദലബ്‍ധിക്ക് ഇനിയെന്ത് വേണം  അമ്രിൻ  ഖുറേഷിയുടെ ചിത്രങ്ങള്‍ വൈറല്‍

സിനിമ പ്രവേശനം നസത്തുന്നതിനു മുന്നേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്   ഹൈദരാബാദ് സുന്ദരി അമ്രിൻ  ഖുറേഷി. 

മിഥുൻ ചക്രവർത്തിയുടെ പുത്രൻ നമാഷി ചക്രവർത്തിക്കൊപ്പം പ്രമുഖ ബോളിവുഡ് സംവിധായകൻ രാജ് കുമാർ സന്തോഷിയുടെ " ബാഡ് ബോയ് " എന്ന സിനിമയാണ് ആദ്യ ചിത്രം. ആനന്ദലബ്‍ധിക്ക് ഇനിയെന്ത് വേണം.

കഴിഞ്ഞ ദിവസങ്ങളിൽ ഈ സിനിമയുടെ ഗാന ചിത്രീകരണം ഹൈദരാബാദിലെ അന്നപൂർണാ സ്റ്റുഡിയോയിൽ നടന്നു.


കോടികൾ മുടക്കി തയ്യാറാക്കിയ സെറ്റിൽ വെച്ച് നടന്ന ഗാന രംഗത്തിന്റെ  സ്റ്റില്ലുകൾ അമ്രിൻ  ഖുറേഷി ഷെയര്‍ ചെയ്‍തപ്പോള്‍ അക്ഷരാർത്ഥത്തിൽ ബോളിവുഡ് സിനിമാ പ്രേമികൾ മാത്രമല്ല ബോളിവുഡ് സിനിമാ ലോകവും അമ്പരന്നു പോയി. സിനിമാ ലോകത്തിന്റെയും ശ്രദ്ധ ഒന്നടങ്കം തന്നിലേക്ക് ആകർഷിക്കുകയാണ് അമ്രിൻ ഖുറേഷി.

Hyderabad beauty Amrin Qureshi is an actress who made headlines even before she stepped into cinema

Related Stories
നയന്‍താര അന്ന് കരണത്ത് അടിച്ച ആ അടി ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല-നടന്‍ പ്രേംജി

Sep 13, 2021 12:49 PM

നയന്‍താര അന്ന് കരണത്ത് അടിച്ച ആ അടി ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല-നടന്‍ പ്രേംജി

അധികം ആര്‍ക്കും അറിയാത്ത, തനിയ്ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത നയന്‍താരയെ കുറിച്ചുള്ള അനുഭവമാണ് പ്രേംജി വെളിപ്പെടുത്തിയത്....

Read More >>
 സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നുവോ?

Sep 11, 2021 02:55 PM

സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പിരിയുന്നുവോ?

ഇവര്‍ കുടുംബ കോടതിയെ സമീപിച്ചെന്നും വിവാഹ മോചനത്തിന് കൗണ്‍സിലിംഗ് ഘട്ടത്തിലാണ് എന്നും അഭ്യൂഹങ്ങളാണ്‌ ഇപ്പോള്‍ വന്നിരിക്കുന്നത്....

Read More >>
Trending Stories