logo

"ശ്രീദേവി ബംഗ്ലാവ്" മായി പ്രിയ വാര്യര്‍ എത്തുന്നു

Published at Sep 24, 2020 04:26 PM

ഒമര്‍ ലുലു സംവിധാനം ചെയ്ത  ഒരു അടാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് സുപരിചിതയായ നായികയാണ് പ്രിയ വാര്യര്‍. പ്രിയാ വാര്യര്‍ നായികയാവുന്ന ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവന്നിട്ടുണ്ട്.


മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തികച്ചും നല്ല പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സസ്‍പെൻസ് ത്രില്ലറായി എത്തുന്ന ചിത്രം അര്‍ബാസ് ഖാൻ, അസീം അലിഖാൻ, പ്രിയാൻഷു ചാറ്റര്‍ജി, മുകേഷ് റിഷി തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്ന തരത്തില്‍ നേരത്തെ ചര്‍ച്ചയുണ്ടായിരുന്നു.പ്രിയയുടെ ഏറ്റവും പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധക സമൂഹം

Sridevi Bungalow is a Bollywood movie starring Priya Warrier

Related Stories
ജൂനിയര്‍  ചീരുവിനെ കാണാന്‍ പുതിയ പോര്‍ഷെ കാറില്‍ താരദമ്പതികള്‍

Oct 26, 2020 01:00 PM

ജൂനിയര്‍ ചീരുവിനെ കാണാന്‍ പുതിയ പോര്‍ഷെ കാറില്‍ താരദമ്പതികള്‍

മേഘ്ന രാജിനെയും കുഞ്ഞിനെയും സന്ദര്‍ശിച്ച് ഫഹദ് ഫാസിലും നസ്രിയ നസീമും. ബംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ എത്തിയാണ് ഇരുവരും മേഘ്നയെയും...

Read More >>
നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി ഒരനുഗ്രഹം പോലെ താര എത്തി

Oct 26, 2020 09:47 AM

നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി ഒരനുഗ്രഹം പോലെ താര എത്തി

ഇന്‍സ്റ്റഗ്രാമിലാണ് താരയെയും കൂട്ടി ഇവര്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഒരനുഗ്രഹം പോലെയാണ് അവള്‍ വന്നു. ഞങ്ങള്‍ കൊച്ചുപെണ്‍കുട്ടി താര,...

Read More >>
Trending Stories