logo

വധുവായി അണിഞ്ഞൊരുങ്ങി സാധിക ചോദ്യങ്ങളുമായി ആരാധകര്‍

Published at Dec 19, 2020 05:20 PM വധുവായി അണിഞ്ഞൊരുങ്ങി സാധിക ചോദ്യങ്ങളുമായി ആരാധകര്‍

മിനിസ്ക്രീന്‍ പ്രേഷകരുടെ ഇഷ്ട്ട നായികയാണ് സാധിക. താരത്തിന്റെ വിശേഷങ്ങളെല്ലാം പലപ്പോഴും പ്രേക്ഷകർക്ക് ഇടയില്‍ ചര്‍ച്ചയാകല്‍ ഉണ്ട് . ടെലിവിഷന്‍ പ്രേക്ഷകരിലും ഒരുപാട്  ആരാധകര്‍ ഉണ്ട്  സാധികയ്ക്ക്.

സ്റ്റാർ മാജിക് അടക്കമുള്ള പരിപാടികളിലും, ചില പരമ്പകളിലും സാധിക വേഷമിട്ടിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ നിരന്തരം ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട് താരം.

പലപ്പോഴും ഗ്ലാമര്‍ വേഷങ്ങളിൽ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.മോശം കമന്റുകൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകാനും താരം മടികാണിക്കാറില്ല.


ഇപ്പോഴിതാ ബ്രൈഡൽ ലുക്കിലുള്ള കിടിലൻ ഫോട്ടോഷൂട്ടുമായാണ് താരം എത്തിയിരിക്കുന്നത്. ഞെട്ടിക്കുന്ന മേക്കോവറിലുള്ള ചിത്രങ്ങൾക്കൊപ്പം, ഇതേ വേഷത്തിൽ രസകരമായ ഒരു വീഡിയോയിലും സാധികയെത്തുന്നുണ്ട്.

ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.മഞ്ഞ കസാവ് സാരിയിൽ ഓറഞ്ച് ഡിസൈനർ ബ്ലൗസ് ധരിച്ചാണ് താരം ഫോട്ടോഷൂട്ടിൽ എത്തുന്നത്.

നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു. നിരവധി ഷോർട്ട് ഫിലിമുകളിൽ വേഷമിട്ട താരം ഒരു അവതാരക കൂടിയാണ്.

Sadhika is the favorite star of Malayalees. The star's praises are often received by the audience with open arms. Sadhika also has a huge fan base among television audiences.

Related Stories
 മോഹൻലാല്‍ ആമയെപ്പോലെയെന്ന് നോബി;കൊതുക് ഫിറോസ് ഖാനെപ്പോലെയാണെന്ന് റിതു

Mar 21, 2021 08:32 PM

മോഹൻലാല്‍ ആമയെപ്പോലെയെന്ന് നോബി;കൊതുക് ഫിറോസ് ഖാനെപ്പോലെയാണെന്ന് റിതു

ഓരോ ജീവിയുടെയും പേര് പറഞ്ഞ് അത് ആര്‍ക്കാണ് യോജിക്കുകയെന്നായിരുന്ന് പറയാനായിരുന്നു ടാസ്‍ക്.മോഹൻലാല്‍ പറഞ്ഞത് അനുസരിച്ച് ഓരോരുത്തരും ഓരോ ജീവിയും...

Read More >>
കുടുംബ പശ്ചാത്തലത്തില്‍  സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

Mar 19, 2021 08:00 PM

കുടുംബ പശ്ചാത്തലത്തില്‍ സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് "ദി റെസ്റ്റ് ഇസ്...

Read More >>
Trending Stories