logo

ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു

Published at Dec 13, 2020 05:51 PM ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു

ഖവാലി ഈണത്തിൽ ഒരുക്കിയ ക്രിസ്മസ് ഗാനം ശ്രദ്ധേയമാകുന്നു. കേരളത്തിലാദ്യമായാണ് ‘സൂഫി-ഖവാലി’ ഈണത്തിൽ ഒരു ക്രിസ്മസ് ​ഗാനം പുറത്തിറങ്ങുന്നത്.

കാഞ്ഞിരപ്പള്ളി രൂപതയുടെ സി 30 മ്യൂസിക്കൽ ബാൻഡ് നടത്തിയ ക്രിസ്മസ് ഗാന മത്സരത്തിലാണ് ഈ ​ഗാനം അവതരിപ്പിച്ചത്.

കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഡൗൺ ടൗൺ സ്റ്റുഡിയോയാണ് വ്യത്യസ്‌തമായ കരോൾ ഗാനത്തിന് പിന്നിൽ.

പുറത്തിറങ്ങി 40 മണിക്കൂറിനുള്ളിൽ 25,000 ൽ അധികം പേരാണ് ഈ സം​ഗീത വിഡിയോ കണ്ടത്. കേരളീയർക്ക് പുതിയൊരു സം​ഗീതാനുഭവമാകുന്ന ഈ വിഡിയോ നവമാധ്യമങ്ങളിൽ തരം​ഗമാവുകയാണ്.

This is the first time in a row that a Christmas carol has been sung to the tune of 'Sufi-Qawwali'.

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories