logo

"നിശബ്‍ദ"മായി അനുഷ്ക

Published at Sep 22, 2020 05:30 PM

അനുഷ്‍ക ഷെട്ടി നായികയാകുന്ന സസ്‍പെൻസ് ത്രില്ലറിന്റെ ട്രെയിലര്‍ പുറത്ത് തമിഴകത്തിന്‍റെ പ്രിയതാരം അനുഷ്‍ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ സസ്‍പെൻസ് ത്രില്ലറാണ് നിശബ്‍ദം.ചിത്രത്തിന്റെ ട്രെയിലര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴിലും മലയാളത്തിലും "നിശബ്‍ദത' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.


ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റർ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.ചിത്രത്തിൽ ആര്‍ മാധവനും ഒരു പ്രധാന കഥാപാത്രമായി എതുന്നുണ്ട്.ബധിരയും മൂകയുമായ ചിത്രകാരി സാക്ഷിയായിട്ടാണ് അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.ഒരു ഹൊറര്‍ സിനിമയുടെ സ്വഭാവവും ചിത്രത്തിനുണ്ട്. കൊന വെങ്കട് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

The trailer of the suspense thriller starring Anushka Shetty is out

Related Stories
'സൂരറൈ പൊട്രു’ ഒരു അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍ അഭിനന്ദിച്ച് റാണ

Oct 27, 2020 11:49 AM

'സൂരറൈ പൊട്രു’ ഒരു അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍ അഭിനന്ദിച്ച് റാണ

സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ചിത്രമാണ് ‘സൂരറൈ പൊട്രു’. ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും...

Read More >>
 നീണ്ട ഇടവേളക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ റീആക്റ്റീവേറ്റ്  ചെയ്യ്ത് ചിമ്പു

Oct 25, 2020 04:36 PM

നീണ്ട ഇടവേളക്ക് ശേഷം സമൂഹമാധ്യമങ്ങള്‍ റീആക്റ്റീവേറ്റ് ചെയ്യ്ത് ചിമ്പു

‘ആത്മൻ-സിലമ്പരസൻ’ എന്ന പേരിൽ ഒരു വിഡിയോ പങ്കുവെച്ചു കൊണ്ടാണ് താരം തിരികെ എത്തിയത് 2017 സ്വാതന്ത്ര്യ ദിനത്തിലാണ് ചിമ്പു സമൂഹമാധ്യമ അക്കൗണ്ടുകൾ...

Read More >>
Trending Stories