logo

ഗ്ലാമര്‍ ഫോട്ടോകളുമായി മോഹന്‍ലാല്‍ നായിക ചിത്രങ്ങള്‍ വൈറല്‍

Published at Dec 3, 2020 02:17 PM ഗ്ലാമര്‍ ഫോട്ടോകളുമായി മോഹന്‍ലാല്‍ നായിക ചിത്രങ്ങള്‍ വൈറല്‍

മോഹന്‍ലാല്‍ നായകനായ ഹലോയിലെ നായികയെ മറക്കാന്‍ ഇടയില്ല ആരാധകര്‍ .  റാഫി മെക്കാര്‍ട്ടിന്റെ രചനയിലും സംവിധാനത്തിലും 2007 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹലോ .


നായികയായെത്തിയ പാര്‍വതി മില്‍ട്ടണ്‍ മലയാളികള്‍ക്കും ഏറെ  സുപരിചിതയാണ്. പാര്‍വ്വതിയുടെ പുത്തന്‍ മേക്ക് ഓവറിലുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.പാര്‍വതി നിരവധി തെലുങ്ക് ചിത്രങ്ങളിലും തമിഴ് സിനിമകളിലും അഭിനയിച്ചു.


അച്ഛന്‍ ജര്‍മന്‍കാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്‌സിയിലും.അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളില്‍ കിരീടമണിഞ്ഞ പാര്‍വതി 2005 ലാണ് സിനിമയിലെത്തുന്നത്.

മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ വേഷമിടുകയും ചെയ്തു. ഇപ്പോള്‍ മോഡിലിംഗ് രംഗത്ത് സജീവമാണ് താരം.

Fans will not forget the heroine of Mohanlal's Hello. Hello is a 2007 film written and directed by Rafi McCartney

Related Stories
ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

Dec 30, 2020 05:20 PM

ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്....

Read More >>
മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

Dec 29, 2020 11:46 AM

മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്....

Read More >>
Trending Stories