അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്യൂട്ട് ഫോട്ടോയുമായി ഗായകൻ

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള  ക്യൂട്ട് ഫോട്ടോയുമായി ഗായകൻ
Aug 16, 2022 04:25 PM | By Adithya V K

വിവിധ ടെലിവിഷൻ ചാനലുകൾക്കും പരസ്യങ്ങൾക്കുവേണ്ടിയും പശ്ചാത്തലസംഗീത സംവിധാനം ചെയ്തു കൊണ്ടാണ് ചലച്ചിത്ര മേഖലയിൽ എ ആർ റഹ്മാൻ കടന്നുവന്നത്.

Advertisement

വര്‍ഷങ്ങളായി സംഗീത ആസ്വാദകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്ന എ ആര്‍ റഹ്‍മാൻ സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്.


ഇപ്പോഴിതാ എ ആര്‍ റഹ്‍മാൻ കുട്ടിക്കാലത്തെ ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്ന് ക്യാപ്ഷൻ എഴുതിയാണ് എ ആര്‍ റഹ്‍മാൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

എ ആര്‍ റഹ്‍മാന്റേതായി ഏറ്റവും ഒടുവില്‍ പുറത്തുവിട്ട ഗാനം 'വെന്ത് തനിന്തത് കാട്' എന്ന ചിത്രത്തിലേതാണ്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന 'വെന്ത് തനിന്തത് കാട്'.


ചിമ്പു നായകനാകുന്ന ചിത്രത്തിലെ 'മറക്കുമാ നെഞ്ചം' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അടുത്തിടെ പുറത്തുവിട്ടത്.

താമരൈ ആണ് എ ആര്‍ റഹ്‍മാൻ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.'കോബ്ര' എന്ന പുതിയ സിനിമയുടെ സംഗീത സംവിധാനവും എ ആര്‍ റഹ്‍മാൻ ആണ് നിര്‍വഹിക്കുന്നത്.

ചിത്രത്തിലെ ഉയിര് ഉറുഗുദേ' എന്നതടക്കമുള്ള ഗാനങ്ങള്‍ പുറത്തുവിട്ടിരുന്നു. ഗാനങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‍തിരുന്നു.

ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തിലുള്ള ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ വിക്രം ആണ് നായകൻ. അടുത്തിടെ ഒരു മലയാള ചിത്രത്തിനും എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു.

'മലയൻകുഞ്ഞ്' എന്ന ചിത്രത്തിനു വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ചത്. 'യോദ്ധ' എന്ന ചിത്രത്തിനു വേണ്ടിയാണ് എ ആര്‍ റഹ്‍മാൻ ആദ്യമായി മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ബ്ലസ്‍ലി പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' എന്ന ചിത്രത്തിന്റെയും സംഗീത സംവിധായകൻ എ ആര്‍ റഹ്‍മാൻ ആണ്.

Singer with cute photo from 50 years ago

Next TV

Related Stories
 പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

Sep 28, 2022 09:24 PM

പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

ഇപ്പോഴിതാ താരത്തിനെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ...

Read More >>
പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

Sep 28, 2022 08:27 PM

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാട് താങ്ങാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മഹേഷ് ബാബുവിന്റെ മകള്‍ സിതാരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

Read More >>
നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

Sep 28, 2022 09:00 AM

നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു....

Read More >>
 താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

Sep 27, 2022 08:39 AM

താരത്തിൻറെ നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍...

Read More >>
രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

Sep 26, 2022 08:40 PM

രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം....

Read More >>
'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

Sep 24, 2022 02:48 PM

'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്....

Read More >>
Top Stories