പ്രമുഖ ഗായകൻ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണൻ വിവാഹിതനായി. ശ്വേതാ അഗര്‍വാള്‍ ആണ് ആദിത്യ നാരായണന്റെ വധു. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ വിവാഹ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.
മുംബൈയിലായിരുന്നു ആദിത്യ നാരായണന്റെ വിവാഹം.മോഹനി എന്ന നേപ്പാളി സിനിമയിലൂടെ 1992ലാണ് ആദിത്യ നാരായണൻ ആദ്യമായി ഗാനം ആലപിക്കുന്നത്. രംഗീല എന്ന സിനിമയില്‍ 1995ല്‍ ബാലതാരമായും അഭിനയിച്ചിരുന്നു.
ഏറ്റവും ഒടുവില്‍ സുശാന്ത് സിംഗിന്റെ ദില്‍ ബെച്ചാരെ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആദിത്യ നാരായണൻ പാടിയത് .കഴിഞ്ഞ ദിവസമായിരുന്നു ആദിത്യ നാരായണന്റെ വിവാഹം നടന്നത്.
അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആദിത്യ നാരായണന്റെ വിവാഹത്തില്‍ പങ്കെടുത്തത്. മുംബൈയില്‍ വെച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം. ശ്വേതാ അഗര്‍വാളാണ് ആദിത്യ നാരായണന്റെ വധു.
ക്രീം ഷെര്‍വാനിയായിരുന്നു ആദിത്യ നാരായണന്റെ വിവാഹ വേഷം. ശ്വേത ഐവറി ലെഹെംഗയാണ് വിവാഹത്തിന് ധരിച്ചത്.
Singer Aditya Narayanan, the son of the country's leading singer Udit Narayanan, got married. Shweta Agarwal is Aditya Narayanan's bride