logo

അവസരം മുതലാക്കി അയാള്‍ എന്നോട് അപമര്യാധയായി പെരുമാറി തുറന്നു പറഞ്ഞു നടി

Published at Nov 24, 2020 12:05 PM അവസരം മുതലാക്കി അയാള്‍ എന്നോട് അപമര്യാധയായി പെരുമാറി  തുറന്നു പറഞ്ഞു നടി

മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് അനുപ്രിയ ഗോയെങ്ക. എന്നാൽ മയാളികൾക്ക് അത്രയധികം പരിചയമില്ലാത്ത നടിയാണ് അനുപ്രിയ. മസിൽ മാൻ സൽമാൻ ഖാൻ നായകനായ ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുപ്രിയ ശ്രദ്ധ നേടിയത്.

നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷത്തിൽ അനുപ്രിയ അഭിനയിച്ചിട്ടുണ്ട്.വെബ് സീരീസുകളിൽ സജീവമായി അഭിനയിക്കുകയാണ് അനുപ്രിയ.


എം എക്സ് പ്ലെയറിൽ സംപ്രേക്ഷണം ചെയ്യുന്ന ആശ്രം എന്ന വെബ് സീരീസിലാണ് നടി അവസാനമായി അഭിനയിച്ചത്. താൻ പണ്ട് നേരിട്ട ഒരു ദുരനുഭവത്തെകുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോൾ.

പതിനെട്ടാം വയസ്സിൽ ആണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായത്.തന്റെ വീട്ടുകാർ വലിയ രീതിയിൽ വിശ്വസിച്ചിരുന്ന ഒരു സ്വാമി ഉണ്ടായിരുന്നു. എന്ത് കാര്യങ്ങൾക്കും ഇയാളുടെ ആശ്രമത്തിൽ വീട്ടുകാർ പോകുമായിരുന്നു.

അതുകൊണ്ടുതന്നെ തനിക്കും ഇയാളെ വലിയ വിശ്വാസമായിരുന്നു. എന്നാൽ ഇയാൾ അത് മുതലെടുക്കുകയും തന്നോട് അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് താരം പറയുന്നത് .

Anupriya Goenka is the actress who immortalized the best characters. But Anupriya is an actress who is not so familiar to Malayalees

Related Stories
ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

Jun 22, 2021 01:39 PM

ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

വീഡിയോയിൽ ആർത്തവത്തെ കുറിച്ചും അതിലെ അന്ധവിശ്വാസങ്ങളെ കുറിച്ചും വിവാഹേതര ലൈംഗികബന്ധത്തെ കുറിച്ചും കൗമാര കാലത്തെ ഗർഭധാരണത്തെക്കുറിച്ചെല്ലാം...

Read More >>
പിന്നാലെ പോകരുത്, ഐശ്വര്യയുടെ നമ്പര്‍ വാങ്ങരുത്; സഹോദരിമാര്‍ പറഞ്ഞിരുന്നെന്ന് സഞ്ജയ് ദത്ത്

Jun 21, 2021 01:59 PM

പിന്നാലെ പോകരുത്, ഐശ്വര്യയുടെ നമ്പര്‍ വാങ്ങരുത്; സഹോദരിമാര്‍ പറഞ്ഞിരുന്നെന്ന് സഞ്ജയ് ദത്ത്

സംഭവബഹുലവും വിവാദങ്ങള്‍ നിറഞ്ഞതുമാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ കരിയര്‍. മയക്കുമരുന്ന് ഉപയോഗം മുതല്‍ കാമുകിമാര്‍ വരെ സഞ്ജയ് ദത്തിന്റെ...

Read More >>
Trending Stories