ആമിർ ഖാന്‍റെ മകളെ വാരിപ്പണർന്ന് നുപുര്‍

ആമിർ ഖാന്‍റെ മകളെ വാരിപ്പണർന്ന് നുപുര്‍
Jan 27, 2022 10:21 PM | By Adithya O P

ബോളിവുഡിന്‍റെ സൂപ്പര്‍താരം ആമിര്‍ ഖാന്‍റെ മകളുടെ ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇന്ത്യയില്‍ അറിയപ്പെടുന്ന താരപുത്രിമാരില്‍ ഒരാളായ ഐറ ഖാന് ആമിറിനെപ്പോലെ തന്നെ വലിയ ആരാധക പിന്‍ബലമുണ്ട്. തന്‍റെ കാമുകനുമായുള്ള ചിത്രങ്ങളും ഐറ ഇടയ്ക്കിടെ പങ്കുവയ്ക്കാറുമുണ്ട്. 


കാമുകനായ നുപുര്‍ ഷിഖാരെയുടെ അമ്മയായ പ്രീതം ഷിഖാരെ സമ്മാനിച്ച സാരിയുടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് ഐറ പങ്കുവെച്ചിരിക്കുന്നത്. സിൽവർ കരയുള്ള ഒരു ഓഫ് വൈറ്റ് കോട്ടൺ ഖാദി സാരിയാണ് പ്രീതം ഐറയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.


‘ബോംബെയിൽ നിന്നുള്ള ഖാദി കോട്ടൺ. സന്തോഷകരമായ ഞായറാഴ്ച! സാരിക്ക് നന്ദി പ്രീതം ഷിഖാരെ. ഹാൻഡ് ബാഗ് മറക്കല്ലേ!’ എന്നാണ് ചിത്രങ്ങളോടൊപ്പം ഐറ കുറിച്ചിരിക്കുന്നത്. സാരിയുടുത്ത ഐറയെ നൂപുര്‍ വാരിപ്പുണര്‍ന്ന് നിൽക്കുന്ന ചിത്രവും ഐറ പങ്കുവെച്ചിട്ടുണ്ട്.


പലപ്പോഴും മോഡേൺ വസ്ത്രങ്ങളണിഞ്ഞ ചിത്രങ്ങളുമായെത്താറുള്ള ഐറയുടെ ഈ ട്രഡീഷണൽ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ആമിർ ഖാന് ആദ്യ ഭാര്യയായ റീന ദത്തയിലുള്ള മകളാണ് ഐറ.

ഇതേ ബന്ധത്തിൽ ജുനൈദ് എന്ന മകനും ആമിറിനുണ്ട്. രണ്ടാം ഭാര്യ കിരൺ റാവുവുമായുള്ള ബന്ധവും കഴിഞ്ഞ വർഷം ആമിർ‍ ഖാൻ വേര്‍പെടുത്തിയിരുന്നു.

Nupur slams Aamir Khan's daughter

Next TV

Related Stories
മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

May 23, 2022 03:12 PM

മകൾ ത്വിഷയുടെ ചിത്രം ആദ്യമായി പുറത്തുവിട്ട് ബോളിവുഡ് താരം ആദിത്യ നാരായണൻ

മകളുടെ ചിത്രം ആരാധകർക്കായി പങ്കുവെച്ച് ബോളിവുഡിലെ പ്രമുഖ നടനും ഗായകനുമായ ആദിത്യ...

Read More >>
'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

May 23, 2022 12:20 PM

'ജോസഫ്' തെലുങ്ക് റീമേക്കിന് കോടതിവിലക്ക്

ജോജു ജോർജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദർശന വിലക്കേർപ്പെടുത്തി...

Read More >>
സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

May 23, 2022 10:44 AM

സുഹാന എന്നെ നന്നായി ശകാരിക്കും; സുഹാനയെ കുറിച്ച് ഷാരൂഖ് ഖാൻ

കഴിഞ്ഞ ദിവസം ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സുഹാനയെ കുറിച്ച് മുമ്പൊരു അഭിമുഖത്തിൽ അച്ഛൻ ഷാരൂഖ് ഖാൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ...

Read More >>
മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

May 22, 2022 07:32 PM

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോ വൈറലാകുന്നു

മേഘ്‍ന രാജ് പങ്കുവെച്ച പുതിയ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്‍ന രാജ് പങ്കുവെച്ചിരിക്കുന്നത്....

Read More >>
തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

May 22, 2022 01:10 PM

തിയറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച 'സുൽത്താന'; റോക്കിയുടെ മാസ് ​ഗാനമെത്തി

ഇപ്പോഴിതാ ചിത്രത്തിലെ സുൽത്താൻ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ സുൽത്താൻ ​ഗാനം...

Read More >>
'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

May 21, 2022 05:02 PM

'ഫോറൻസിക്' ഹിന്ദി റീമേക്ക് ടീസർ പുറത്ത്

ടൊവിനോ തോമസ് ചിത്രം ഫോറൻസികിന്റെ ഹിന്ദി റീമേക്ക് റിലീസിന്. ചിത്രത്തിന്റെ ടീസർ അണിറ പ്രവർത്തകർ...

Read More >>
Top Stories