രഹസ്യ വിവരം വിനയായി ....; വയനാട്ടിൽ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയിൽ

 രഹസ്യ വിവരം വിനയായി ....; വയനാട്ടിൽ  എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയിൽ
Nov 21, 2025 09:48 PM | By Susmitha Surendran

സുല്‍ത്താന്‍ബത്തേരി:  (https://truevisionnews.com/)  എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയിൽ. ബത്തേരി കുപ്പാടി പുത്തന്‍പുരക്കല്‍ വീട്ടില്‍ ബൈജു (23), ചെതലയം കയ്യാലക്കല്‍ വീട്ടില്‍ കെ എം ഹംസ ജസീല്‍ (28), മൂലങ്കാവ് കാടന്‍തൊടി വീട്ടില്‍ കെ.ടി നിസാര്‍(34), കൈപ്പഞ്ചേരി പുന്നപ്പറമ്പില്‍ വീട്ടില്‍ പി.ആര്‍ ബവനീഷ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

നാലുപേരും ഒരുമിച്ച് ഇന്നലെ രാത്രിയില്‍ ബത്തേരി മന്തട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടില്‍ ഒത്തുകൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനക്കിടെയാണ് 21.48 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുക്കുന്നത്.

ബത്തേരി സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ജെസ്വിന്‍ ജോയ് സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍, അനിത്ത് കുമാര്‍, രഞ്ജിത്ത്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

MDMA in Wayanad,arrest

Next TV

Related Stories
യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

Nov 21, 2025 10:17 PM

യുവ അഭിഭാഷകനെ വധിക്കാൻ ശ്രമമെന്ന് പരാതി; കേസെടുത്ത് പൊലീസ്

അഭിഭാഷകനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം...

Read More >>
'വൈഷ്ണയുടെ വോട്ട് നീക്കം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ എസ് നായർ

Nov 21, 2025 08:23 PM

'വൈഷ്ണയുടെ വോട്ട് നീക്കം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി വീണ എസ് നായർ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി , വെെഷ്ണ സുരേഷ്, വീണ എസ് നായര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി...

Read More >>
'ഈ സമയവും കടന്നു പോകും, തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം' - സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുമായി കെ എസ് യു ജില്ലാ പ്രസിഡൻ്റ്

Nov 21, 2025 08:18 PM

'ഈ സമയവും കടന്നു പോകും, തീർക്കാമെന്ന് വിചാരിച്ചാൽ പൊരുതാനാണ് തീരുമാനം' - സീറ്റ് ലഭിക്കാത്തതിൽ അതൃപ്തിയുമായി കെ എസ് യു ജില്ലാ പ്രസിഡൻ്റ്

തദ്ദേശ തെരഞ്ഞെടുപ്പ്, കെ എസ് യു കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.എൻ.നൈസാം, ഫേസ്ബുക്ക് പോസ്റ്റ്...

Read More >>
പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

Nov 21, 2025 07:39 PM

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥിയെ തെരുവ് നായ കടിച്ചു

പത്തനംതിട്ടയിൽ എൽഡിഎഫ് സ്ഥാനാർഥി, തെരുവ് നായ...

Read More >>
Top Stories

News Roundup