അമ്മേ സോറി..... കുട്ടിയാനയെ കാണാതെ വിളിച്ചന്വേഷിച്ച് അമ്മയാന, ഓടിയെത്തിയെത്തി കുട്ടികുറുമ്പൻ, വൈറൽ വീഡിയോ

അമ്മേ സോറി..... കുട്ടിയാനയെ കാണാതെ വിളിച്ചന്വേഷിച്ച് അമ്മയാന, ഓടിയെത്തിയെത്തി കുട്ടികുറുമ്പൻ, വൈറൽ വീഡിയോ
Aug 18, 2025 05:21 PM | By Athira V

( moviemax.in ) സം​ഗതി കരയിലെ ഏറ്റവും വലിയ ജീവിയാണ് ആന. എന്നാൽ, ആനക്കുട്ടികളുടെ വീഡിയോ കണ്ടാൽ ക്യൂട്ട് ആണ് എന്ന് പറയാത്ത ആരും തന്നെ ഉണ്ടാവില്ല. വളരെ കൗതുകം തോന്നുന്ന പെരുമാറ്റമാണ് അവയ്ക്ക്. സോഷ്യൽ മീഡിയ സജീവമായതോടെ ഇഷ്ടം പോലെ ആനക്കുട്ടികളുടെ വീഡിയോയാണ് നമുക്ക് മുന്നിൽ എത്താറുള്ളത്. ഇഷ്ടം പോലെ ആരാധകരും ഈ വീഡിയോകൾക്കുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ആളുകളുടെ ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

സേവ് എലിഫന്റ് ഫൗണ്ടേഷന്റെ സ്ഥാപകയായ ലെക് ചൈലെർട്ട് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒരു അമ്മയാനയും കുട്ടിയാനയും തമ്മിലുള്ള അടുപ്പവും സ്നേഹവും ഒക്കെയാണ്. മറ്റൊരു ആനക്കൂട്ടത്തെ കാണാൻ അലഞ്ഞുനടന്ന നാം തിപ്പ് എന്ന ആനക്കുട്ടിയെ കാണാതെ അവളുടെ അമ്മ വിഷമിച്ചുപോയി എന്ന് ലെക് വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.

'അമ്മയാനയായ മലൈ തോങ്ങ് വിഷമിച്ച് നാം തിപ്പിനെ കുറേ വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ നാം തിപ്പ് ഓടിവന്നു, 'അമ്മേ, ക്ഷമിക്കണം - ഞാനിതാ തിരിച്ചെത്തി' എന്ന് പറയുന്നതുപോലെ ഒച്ചയുണ്ടാക്കി. ഇതാണ് നാം തിപ്പിനെ ആകർകയാക്കുന്നത്. അവളിപ്പോൾ ആരോ​ഗ്യവതിയാണ് എന്നും ആത്മവിശ്വാസമുള്ളവളാണ്' എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നു.

വീഡിയോയിൽ, അമ്മയ്ക്കരികിലേക്ക് ഓടിവരുന്ന ആനക്കുട്ടിയെയാണ് കാണുന്നത്. അയ്യോ, സോറി എന്ന് പറയുന്നത് പോലെയാണ് ആനക്കുട്ടിയുടെ ഭാവം എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. ഈ മനോ​ഹരമായ വീഡിയോയ്ക്ക് അനേകങ്ങളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. അവളുടെ വീഡിയോ കണ്ടാൽ നമ്മുടെ എല്ലാ വിഷമങ്ങളും കുറച്ചുനേരത്തേക്ക് മറക്കും എന്നും എത്ര ക്യൂട്ടാണ് അവൾ എന്നും കമന്റുകൾ നൽകിയവരുണ്ട്.

Mother elephant calls out for baby elephant, but baby elephant runs to her, viral video

Next TV

Related Stories
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall