തിരുവനന്തപുരം : (https://truevisionnews.com/) കോടി നിങ്ങൾക്കോ? സുവർണ കേരളം SK-44 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്തുവന്നു. ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം RT 520875 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും യഥാക്രമം RS 558658, RW 333777 എന്നീ നമ്പരുകൾ സ്വന്തമാക്കി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ഗസറ്റിലൂടെയോ വിജയികൾക്ക് ഫലം ഉറപ്പുവരുത്താവുന്നതാണ്.
ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര , ചൊവ്വാഴ്ച സ്ത്രീശക്തി , ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം , ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഭാഗ്യക്കുറികൾ. ഔദ്യോഗിക വെബ് സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും.
ഒന്നാം സമ്മാനം – ₹1,00,00,000/- (₹1 Crore)
RT 520875
സമാശ്വാസ സമ്മാനം – ₹5,000/-
RN 520875 RO 520875 RP 520875 RR 520875 RS 520875 RU 520875 RV 520875 RW 520875 RX 520875 RY 520875 RZ 520875
രണ്ടാം സമ്മാനം – ₹30,00,000/-
RS 558658
മൂന്നാം സമ്മാനം – ₹5,00,000/-
RW 333777
നാലാം സമ്മാനം – ₹5,000/-
0005 0060 0097 0227 1285 1696 1799 2383 2852 4003 4766 4911 5992 6145 7350 8069 8516 9104 9388
Suvarna Keralam SK-44 Lottery Draw Result


































