മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്
Mar 13, 2026 04:40 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ട് സുനിൽകുമാറിനെതിരെ പീഡന പരാതി. 2023-ൽ തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

മുൻ സൂപ്രണ്ടും മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവിയുമായ സുനിൽകുമാറിനെതിരെയാണ് പരാതി. വിദേശത്ത് ജോലിയുള്ള യുവതിയെ തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കോവളത്തും കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം.

നിലവിൽ ലീവിലുള്ള ഡോ. സുനിൽകുമാറിനെ മെഡിക്കൽ കോളേജ് പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതേസമയം, ഇക്കാര്യം പറഞ്ഞ് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി സുനിൽകുമാറിന്റെ കൈയിൽനിന്നും യുവതി പലപ്പോഴായി ലക്ഷങ്ങൾ കൈപ്പറ്റിയതായി ഇയാൾ ആരോപിക്കുന്നു.

Sexual harassment complaint filed against former medical college superintendent Superintendent says woman threatened him during interrogation and took money

Next TV

Related Stories
കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും ക്രൂരമർദ്ദനം

Mar 13, 2026 05:15 PM

കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും ക്രൂരമർദ്ദനം

കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും...

Read More >>
സന്തോഷം കണ്ണീരായി; മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ മരിച്ചു

Mar 13, 2026 05:07 PM

സന്തോഷം കണ്ണീരായി; മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ മരിച്ചു

മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ...

Read More >>
ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; വൻ സ്വീകരണമൊരുക്കി സംഘടന

Mar 13, 2026 05:07 PM

ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; വൻ സ്വീകരണമൊരുക്കി സംഘടന

ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം, കെഎസ്​യു പ്രവർത്തകർ ജയിൽ...

Read More >>
മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി; വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്ത്

Mar 13, 2026 04:40 PM

മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി; വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്ത്

വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട്...

Read More >>
ഒരു കോടി അടിച്ചത് ആർക്ക്? സുവർണ കേരളം SK-44 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

Mar 13, 2026 04:04 PM

ഒരു കോടി അടിച്ചത് ആർക്ക്? സുവർണ കേരളം SK-44 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

സുവർണ കേരളം SK-44 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
Top Stories

News Roundup