അൽഷിമേഴ്സ് പ്രമേയമല്ല; 'ഏക് ദിൻ' അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി ആമിർ ഖാൻ

അൽഷിമേഴ്സ് പ്രമേയമല്ല; 'ഏക് ദിൻ' അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി ആമിർ ഖാൻ
Mar 13, 2026 02:14 PM | By Anusree vc

(moviemax.in) ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജുനൈദ് ഖാനും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന 'ഏക് ദിൻ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ഡ്രാമയിലൂടെയാണ് സായ് പല്ലവി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രം അൽഷിമേഴ്സ് രോഗം പ്രമേയമാക്കിയുള്ളതാണെന്ന തരത്തിൽ പ്രചരിച്ചിരുന്ന വാർത്തകൾ ആമിർ ഖാൻ നിഷേധിച്ചു. തങ്ങളുടെ ചിത്രം തീർത്തും വ്യത്യസ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'മഹാരാജ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജുനൈദ് ഖാൻ ഈ സിനിമയിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആമിർ ഖാനും മൻസൂർ ഖാനും നിർമ്മാതാക്കളായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. എപ്പിക് ചിത്രം 'രാമായണ'ത്തിൽ സീതയായി അഭിനയിക്കുന്നതിന് മുന്നോടിയായി എത്തുന്ന സായ് പല്ലവിയുടെ ഈ ഹിന്ദി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന 'ഏക് ദിൻ' ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രവും സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റവുമാണ്. 'മഹാരാജ്', 'ലവ്‌യാപ' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഈ ചിത്രത്തിൽ ഒരു ജേർണലിസ്റ്റിന്റെ വേഷത്തിൽ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സായ് പല്ലവി നായികയാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

'പ്രേമം' അടക്കം ചിത്രങ്ങളിലൂടെ തെക്കേ ഇന്ത്യയിൽ താരമായ സായ് പല്ലവി, ഈ ചിത്രത്തിലൂടെ ഹിന്ദി സിനിമയിൽ തന്റെ കഴിവ് തെളിയിക്കാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം തന്നെ എപ്പിക്ക് ചിത്രം രാമായണത്തില്‍ സീതയായും സായി പല്ലവിഅഭിനയിക്കുന്നുണ്ട്.

Aamir Khan clarifies 'Ek Din' rumours

Next TV

Related Stories
'സ്ത്രീകൾക്ക് എന്റെ സല്യൂട്ട്, എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്?'; ഹൈ ഹീൽസ് ഇട്ട് ചുവടുവെച്ച് അക്ഷയ് കുമാർ

Apr 29, 2026 02:12 PM

'സ്ത്രീകൾക്ക് എന്റെ സല്യൂട്ട്, എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്?'; ഹൈ ഹീൽസ് ഇട്ട് ചുവടുവെച്ച് അക്ഷയ് കുമാർ

'സ്ത്രീകൾക്ക് എന്റെ സല്യൂട്ട്, എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്?'; ഹൈ ഹീൽസ് ഇട്ട് ചുവടുവെച്ച് അക്ഷയ്...

Read More >>
'എന്റെ ആദ്യ 100 കോടി ചിത്രം'; 'ഭൂത് ബംഗ്ല'യുടെ വിജയത്തിൽ വികാരാധീനയായി വാമിഖ ഗബ്ബി

Apr 29, 2026 09:38 AM

'എന്റെ ആദ്യ 100 കോടി ചിത്രം'; 'ഭൂത് ബംഗ്ല'യുടെ വിജയത്തിൽ വികാരാധീനയായി വാമിഖ ഗബ്ബി

'എന്റെ ആദ്യ 100 കോടി ചിത്രം'; 'ഭൂത് ബംഗ്ല'യുടെ വിജയത്തിൽ വികാരാധീനയായി വാമിഖ...

Read More >>
ഏഴ് മാസം ഗർഭിണിയായിരിക്കെ കിയാരയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, അന്ന് താരം ഏഴ് മാസം ഗർഭിണി! വെളിപ്പെടുത്തലുമായി ബോഡിഗാർഡ്

Apr 27, 2026 11:14 AM

ഏഴ് മാസം ഗർഭിണിയായിരിക്കെ കിയാരയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, അന്ന് താരം ഏഴ് മാസം ഗർഭിണി! വെളിപ്പെടുത്തലുമായി ബോഡിഗാർഡ്

ഏഴ് മാസം ഗർഭിണിയായിരിക്കെ കിയാരയെ ആരാധകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു, അന്ന് താരം ഏഴ് മാസം ഗർഭിണി! വെളിപ്പെടുത്തലുമായി...

Read More >>
'വിവാഹമോചിതനാണെന്നത് പ്രശ്നമല്ല'; സ്നേഹം നടിച്ച് യുവാവിൽ നിന്ന് 9 കോടിയും കാറും സ്വർണവും തട്ടിയ ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ കേസ്

Apr 27, 2026 10:29 AM

'വിവാഹമോചിതനാണെന്നത് പ്രശ്നമല്ല'; സ്നേഹം നടിച്ച് യുവാവിൽ നിന്ന് 9 കോടിയും കാറും സ്വർണവും തട്ടിയ ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ കേസ്

സ്നേഹം നടിച്ച് യുവാവിൽ നിന്ന് 9 കോടിയും കാറും സ്വർണവും തട്ടിയ ബിഗ് ബോസ് താരം അഷു റെഡ്ഡിക്കെതിരെ...

Read More >>
Top Stories

News Roundup