മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി; വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്ത്

മരണകാരണം കഴുത്തിനേറ്റ ആഴത്തിലുള്ള കടി; വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചു കൊന്ന സംഭവം; പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്ത്
Mar 13, 2026 04:40 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/) വെള്ളറക്കാട് കിടപ്പ് രോഗിയായ വയോധികയെ നായ കടിച്ചു കൊന്ന സംഭവത്തില്‍ പോസ്റ്റ്മോർട്ട റിപ്പോർട്ട് പുറത്ത്. കഴുത്തിനേറ്റ ആഴത്തിലുള്ള കടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം പരിശോധനയിലെ പ്രാഥമിക കണ്ടെത്തല്‍.

കഴുത്തിലേറ്റ ആഴത്തിലുള്ള കടിയാണ് മരണത്തിലേക്ക് നയിച്ചത്. കഴുത്തിനും മുഖത്തും മൂക്കിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും കയ്യിലും കടിയേറ്റു. ഇന്നലെ വൈകിട്ടാണ് കിടപ്പു രോഗിയായ കാർത്യായനി എന്ന 84കാരിയെ നായ കടിച്ചു കൊന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്.

 വയോധികയെയും വീട്ടിലുണ്ടായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന മകനെയും വീട്ടിൽ കയറി നായ ആക്രമിച്ചത്. നായയുടെ ആക്രമത്തിൽ മറ്റു മൂന്ന് പേർക്കും രണ്ട് നായകൾക്കും പരിക്കേറ്റിരുന്നു. ഭക്ഷണവുമായി കാർത്യായനിയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് മരിച്ചുകിടക്കുന്ന അമ്മയെ കണ്ടത്.

നാട്ടുകാരുടെ സഹായത്തില്‍ അമ്മയും സഹോദരനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ മരിച്ചിരുന്നു. പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടിന്റെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ മേഖലയിലാകെ വ്യാപക നടത്തി. പുലർച്ചെ രണ്ട് മണിയോടെയാണ് റബർ തോട്ടത്തിൽ വച്ച് ആക്രമിക്കാൻ എത്തിയ നായയെ നാട്ടുകാർ തല്ലിക്കൊല്ലുന്നത്. പിന്നീട് രാവിലെ മണ്ണുത്തി വെറ്റിനറി സർവകലാശാലയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.

Vellarakad: Elderly bedridden woman bitten to death; Postmortem report out

Next TV

Related Stories
കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും ക്രൂരമർദ്ദനം

Mar 13, 2026 05:15 PM

കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും ക്രൂരമർദ്ദനം

കല്യാണം മുടക്കിയതിനെക്കുറിച്ച് ചോദിക്കാനെത്തി; മലപ്പുറത്ത് യുവതിയുടെ അമ്മയ്ക്കും സഹോദരിക്കും...

Read More >>
സന്തോഷം കണ്ണീരായി; മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ മരിച്ചു

Mar 13, 2026 05:07 PM

സന്തോഷം കണ്ണീരായി; മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ മരിച്ചു

മുഖ്യമന്ത്രിയുടെ അവാർഡ് വാങ്ങി മടങ്ങിയ കുടുംബം അപകടത്തിൽപ്പെട്ടു; അമ്മ...

Read More >>
ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; വൻ സ്വീകരണമൊരുക്കി സംഘടന

Mar 13, 2026 05:07 PM

ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം: കെഎസ്​യു പ്രവർത്തകർ ജയിൽ മോചിതരായി; വൻ സ്വീകരണമൊരുക്കി സംഘടന

ആരോ​ഗ്യമന്ത്രിക്കെതിരായ പ്രതിഷേധം, കെഎസ്​യു പ്രവർത്തകർ ജയിൽ...

Read More >>
മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്

Mar 13, 2026 04:40 PM

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി; ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി സൂപ്രണ്ട്

മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടിനെതിരെ പീഡന പരാതി, ചോദ്യം ചെയ്യലിൽ യുവതി ഭീഷണിപ്പെടുത്തി പണം കൈപ്പറ്റിയതായി...

Read More >>
ഒരു കോടി അടിച്ചത് ആർക്ക്? സുവർണ കേരളം SK-44 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

Mar 13, 2026 04:04 PM

ഒരു കോടി അടിച്ചത് ആർക്ക്? സുവർണ കേരളം SK-44 ലോട്ടറി നറുക്കെടുപ്പ് പൂർത്തിയായി

സുവർണ കേരളം SK-44 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം...

Read More >>
Top Stories

News Roundup