തുറന്നുകിടന്ന ജനലിലൂടെ അകത്ത് കടന്ന് പാമ്പ്; സ്റ്റേഷനിൽ വെച്ച് പാമ്പ് കടിയേറ്റ് പൊലീസുകാരൻ ആശുപത്രിയിൽ

തുറന്നുകിടന്ന ജനലിലൂടെ അകത്ത് കടന്ന് പാമ്പ്; സ്റ്റേഷനിൽ വെച്ച് പാമ്പ് കടിയേറ്റ് പൊലീസുകാരൻ ആശുപത്രിയിൽ
Jan 29, 2026 06:44 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) കിളിമാനൂര്‍ സ്റ്റേഷനില്‍ പൊലീസുകാരന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിപിഒ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. സ്റ്റേഷനുളളിലെ മുറിയില്‍ ഇരിക്കുമ്പോള്‍ തുറന്നുകിടന്നിരുന്ന ജനലിലൂടെ അകത്ത് കടന്ന പാമ്പാണ് കടിച്ചത്. രഞ്ജിത്തിനെ പാരിപ്പളളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രഞ്ജിത്ത് ചികിത്സയില്‍ തുടരുകയാണ്. സ്റ്റേഷന് ചുറ്റുപാടും കാട് പടര്‍ന്നുകിടക്കുന്നത് ശ്രദ്ധയില്‍പെടുത്തിയിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പൊലീസുകാര്‍ക്കിടയില്‍ ആക്ഷേപമുണ്ട്.

policeman bitten by snake at kilimanoor station

Next TV

Related Stories
ഇടുക്കിയിൽ കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം; അറുനൂറോളം കോഴികൾ ചത്തു

Jan 29, 2026 09:14 PM

ഇടുക്കിയിൽ കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം; അറുനൂറോളം കോഴികൾ ചത്തു

കോഴിഫാമുകളിൽ അജ്ഞാത ജീവിയുടെ ആക്രമണം അറുനൂറോളം കോഴികൾ...

Read More >>
ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

Jan 29, 2026 08:20 PM

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന് പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി നിയമസഭ പ്രവിലേജ് കമ്മിറ്റി ഫെബ്രുവരി രണ്ടിന്...

Read More >>
ശബരിമല സ്വർണക്കൊള്ള: 'ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം', ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

Jan 29, 2026 06:54 PM

ശബരിമല സ്വർണക്കൊള്ള: 'ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ഒപ്പുവച്ചത് സാക്ഷിയായി മാത്രം', ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്

ശബരിമല സ്വർണക്കൊള്ള, ശ്രീകുമാറിനെതിരെ ഒരു തെളിവും ഹാജരാക്കാനായില്ല, ജാമ്യ ഉത്തരവിൻ്റെ പകർപ്പ്...

Read More >>
Top Stories

News Roundup

GCC News