കൊച്ചി:( www.truevisionnews.com ) മതസ്ഥാപനങ്ങളിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ അറിയിച്ചു.
ബുധനാഴ്ചയിലെ മന്ത്രി സഭ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന വ്യാജ പ്രചരണം ഗൂഡ ലക്ഷ്യത്തോടെയുള്ളത്.
ചിലർ നടത്തുന്ന അടിസ്ഥാനരഹിതമായ വാദങ്ങൾ വാസ്തവവിരുദ്ധം എന്നും കെസിബിസി ജാഗ്രത കമീഷൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
KCBC Vigilance Commission

































