#viral | 'ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?'ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

#viral | 'ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?'ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി
Sep 23, 2024 09:10 AM | By ShafnaSherin

(moviemax.in)മുംബൈയിൽ ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെത്തി. മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നും മുംബൈയിട്രെയിനിലെ ജി17 കോച്ചിലെ ബർത്ത് നമ്പർ 23-ൽ ആണ് പാമ്പിനെ കണ്ടത്.

മുകളിലെ ബർത്തിലേക്ക് പിടിച്ചു കയറാൻ ഉപയോഗിക്കുന്ന കമ്പിയിലാണ് പാമ്പ് ചുരുണ്ടുകൂടിയത്. പാമ്പ് എസി വെന്‍റിലേറ്ററിലേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം.

ആ കോച്ചിലുണ്ടായിരുന്ന യാത്രക്കാർ ഉടടെ പേടിച്ച് അടുത്ത കോച്ചിലേക്ക് ഓടി. പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കസറ റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ എത്തിക്കൊണ്ടിരിക്കെയാണ് സംഭവം.

ട്രെയിൻ നിർത്തി പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു. മറ്റ് അപകടങ്ങളൊന്നുമില്ല. "ട്രെയിനിൽ പാമ്പ്! ഈ ധനികൻ എങ്ങനെയാണ് പാവങ്ങളുടെ ട്രെയിനിൽ വന്നത്?" എന്ന് ചോദിച്ചുകൊണ്ടാണ് ഒരാൾ സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്.

മുംബൈയിലേക്ക് പോകുകയായിരുന്ന ഗരീബ്‍രഥ് എക്സ്പ്രസിലാണ് പാമ്പിനെ കണ്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി

#Snake #train! #rich #man #come #train #poor #footage #viral #social#media

Next TV

Related Stories
#viral | 'ദൈവിക അവതാരം' ഒരു ശരീരം ഇരുതല,  ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്

Sep 20, 2024 01:52 PM

#viral | 'ദൈവിക അവതാരം' ഒരു ശരീരം ഇരുതല, ഇരട്ട തലയോടെ ജനിച്ച പശുക്കുട്ടിയെ കാണാന്‍ ജനത്തിരക്ക്

ജനിച്ച് അധിക ദിവസമായിട്ടില്ലാത്തതും തലയുടെ അമിത ഭാരവും കാരണം പശുക്കുട്ടിക്ക് ഇപ്പോള്‍ നാല് കാലില്‍ എഴുന്നേറ്റ് നില്‍ക്കാന്‍...

Read More >>
#Shakira | വസ്ത്രത്തിനിടയിലൂടെ ന​ഗ്നത പകർത്താൻ ആരാധകന്റെ ശ്രമം, ദേഷ്യപ്പെട്ട് വേദി വിട്ട് ഷാക്കിറ

Sep 16, 2024 09:16 PM

#Shakira | വസ്ത്രത്തിനിടയിലൂടെ ന​ഗ്നത പകർത്താൻ ആരാധകന്റെ ശ്രമം, ദേഷ്യപ്പെട്ട് വേദി വിട്ട് ഷാക്കിറ

ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗൺ മിനി ഡ്രസ് ആയിരുന്നു ഷാക്കിറ...

Read More >>
#Viral |  ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ!; അമ്മ അവാര്‍ഡ് വാങ്ങുന്നത് ക്യാമറയില്‍ പകര്‍ത്തി മകള്‍

Sep 16, 2024 02:45 PM

#Viral | ഐശ്വര്യയുടെ ഏറ്റവും വലിയ ആരാധിക ആരാധ്യ തന്നെ!; അമ്മ അവാര്‍ഡ് വാങ്ങുന്നത് ക്യാമറയില്‍ പകര്‍ത്തി മകള്‍

കാന്‍ ചലച്ചിത്രമേളയിലും ഐശ്വര്യയ്‌ക്കൊപ്പം ആരാധ്യ എത്തിയിരുന്നു.ഇപ്പോഴിതാ ദുബായില്‍ നടന്ന സൈമ അവാര്‍ഡ് ഷോയിലും ഐശ്വര്യയ്‌ക്കൊപ്പം...

Read More >>
#viral | ഭർത്താവിന്റെ കൂടെ ജീവിക്കില്ലെന്ന് ഭാര്യ, പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, കാരണം കേട്ടാൽ ഞെട്ടും!

Sep 12, 2024 01:17 PM

#viral | ഭർത്താവിന്റെ കൂടെ ജീവിക്കില്ലെന്ന് ഭാര്യ, പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി, കാരണം കേട്ടാൽ ഞെട്ടും!

ഭാര്യയെ കണ്ടെത്താനാകാതെ വന്നപ്പോൾ ദുർഗാപാൽ പൊലീസ് സ്റ്റേഷനിൽ ആളെ കാണാനില്ലെന്ന പരാതി നൽകുകയും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പൊലീസിനെ...

Read More >>
#viral |  വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

Sep 4, 2024 01:37 PM

#viral | വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഴമാണ് നല്‍കുന്നതെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുലാബ് ജാമാകും...

Read More >>
Top Stories










News Roundup