ചുവപ്പില്‍ തിളങ്ങി വീണ നായര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ചുവപ്പില്‍  തിളങ്ങി  വീണ നായര്‍  ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് സുപരിചിതയാണ് വീണ നായര്‍ .  മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ.

ബിഗ് ബോസ് പ്ലാറ്റ്ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയാണ് വീണ ഷോ പൂര്‍ത്തിയാക്കിയത്.

ബിഗ്ബോസിനുശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് വീണ.അടുത്തിടെ യൂട്യൂബിലും സജീവമായ വീണ പങ്കുവയ്ക്കുന്ന വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിപ്പോള്‍ വൈറലായിരിക്കുന്നത്.ക്രിസ്തുമസ് സിരീസ് ഫോട്ടോഷൂട്ടിലെ മനോഹരമായ ചിത്രങ്ങളാണ് വീണ പങ്കുവച്ചിരിക്കുന്നത്.

നിറയെ വര്‍ക്കുകളുള്ള റെഡ് കളര്‍ പാര്‍ട്ടി ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയെത്തിയിരിക്കുന്നത്.ചിത്രം മനോഹരമാണെന്നുപറഞ്ഞ് നിരവധി ആരാധകരാണ് കമന്റ് ചെയ്യുന്നത്.

ഹെയര്‍സ്റ്റൈലിനെപ്പറ്റിയും മേക്കപ്പിനെപ്പറ്റിയുമെല്ലാം ആരാധകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.വീണയുടെ ബിഗ്‌ബോസ് സുഹൃത്തുക്കളായ അലീന പടിക്കല്‍, ആര്യ എന്നിവരെല്ലാംതന്നെ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. ചെറിയ പൊളി എന്നാണ് ആര്യ ചിത്രത്തിന് കമന്റ് ചെയ്യുന്നത്.

Veena Nair is an actress who came to cinema from the miniscreen. Veena was one of the notable contestants in the second season of Bigg Boss Malayalam

Next TV

Related Stories
'അടിച്ച് പല്ല് കൊഴിപ്പിച്ചേ ഞാൻ  ഇറങ്ങൂ....വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ...'; ലെസ്ബിയൻ കപ്പിളിനെതിരായ പരാമർശത്തിൽ രഞ്ജു രഞ്ജിമാർ

Nov 19, 2025 12:13 PM

'അടിച്ച് പല്ല് കൊഴിപ്പിച്ചേ ഞാൻ ഇറങ്ങൂ....വിത്ത് ഗുണം പത്ത് ഗുണം എന്നാണല്ലോ...'; ലെസ്ബിയൻ കപ്പിളിനെതിരായ പരാമർശത്തിൽ രഞ്ജു രഞ്ജിമാർ

ബിഗ് ബോസ് മലയാളം സീസൺ 7, വേദ് ലക്ഷ്മി വിവാദം, ആദിലനൂറ, ലെസ്ബിയൻ കപ്പിൾ , ട്രാൻസ്‌വുമൺ രഞ്ജു രഞ്ജിമാർ ,...

Read More >>
'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

Nov 18, 2025 12:57 PM

'വീണ്ടും ഞാൻ വിവാഹം കഴിക്കും, ആർക്ക് വേണ്ടിയും നമ്മളെ ഒരുപാട് അങ്ങ് കൊടുക്കാതിരിക്കുക'; മനസ് തുറന്ന് മഹീന

വിവാഹമോചനത്തെ കുറിച്ച് മഹീന, റാഫിയുമായി പിരിഞ്ഞതിന് കാരണം , മഹീ വീണ്ടും...

Read More >>
'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

Nov 18, 2025 12:05 PM

'ഉള്ളിലെ പുറം പൂച്ച് പൊളിച്ച് ചാടും, നാട്ടുകാരുടെ തെറി കേട്ടപ്പോൾ അത് മുക്കി'; ആദിലനൂറയെ വിളിച്ചില്ലെന്ന് ഫൈസൽ , പിന്നാലെ വിമർശനം

മലബാർ ഗോൾഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ ഗൃഹപ്രവേശനം, ചർച്ചയായി ആദിലനൂറ ക്ഷണം, ഫൈസൽ നൽകിയ...

Read More >>
Top Stories

News Roundup