'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി'; ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

'കാരണം മതം, ബ്രേക്കപ്പായി', പൊട്ടിക്കരഞ്ഞ് മീനാക്ഷി'; ഒടുവിൽ സത്യം വെളിപ്പെടുത്തി താരം
2026-03-10T10:59:00 | By Anusree vc

(https://moviemax.in/) സോഷ്യൽ മീഡിയയിൽ മീനാക്ഷി രവീന്ദ്രൻ പങ്കുവെച്ച ഒരു കരച്ചിൽ വീഡിയോ കണ്ട് ആരാധകർ ഒന്നടങ്കം ആശങ്കയിലായി. 'അലക്സാ പ്ലേ ദേവി ഫ്രം ഞാൻ ഗന്ധർവ്വൻ, എന്നാലും ഞാൻ ദൈവവിശ്വാസിയാണ്' എന്ന കുറിപ്പോടെയാണ് താരം തന്റെ സങ്കടം പങ്കുവെച്ചത്. വീഡിയോ കണ്ടയുടനെ മീനാക്ഷിക്ക് എന്തുപറ്റി എന്നറിയാതെ നിരവധി പേരാണ് ആശ്വാസവാക്കുകളുമായി കമന്റ് ബോക്സിൽ എത്തിയത്.

'അലക്സാ പ്ലേ ദേവി ഫ്രം ഞാന്‍ ഗന്ധര്‍വന്‍, എന്നാലും ഞാന്‍ ദൈവവിശ്വാസിയാണ്' എന്ന് കുറിച്ചു കൊണ്ടാണ് തന്റെ സങ്കടനം താരം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ആശങ്ക പങ്കുവച്ചും ആശ്വാസ വാക്കുകളുമായും രം​ഗത്ത് എത്തിയത്. സംഭവത്തിന്റെ ട്വിസ്റ്റ് ആകട്ടെ കമന്റ് സെക്ഷനിൽ മീനാക്ഷി രവീന്ദ്രൻ കുറിക്കുകയും ചെയ്തു.

'എല്ലാവരും സമാധാനിക്കൂ. ഇതൊരു തമാശ വിഡിയോ മാത്രമാണ്. കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല. എല്ലാവരുടെയും സുഖാന്വേഷണത്തിന് നന്ദി. ഈ കരച്ചിൽ വിഡിയോയ്ക്ക് വേണ്ടി മാത്രം ചെയ്തതാണ്. ആക്ടിങ്, ആക്ടിങ്', എന്നാണ് മീനാക്ഷി കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരെത്തി. 'ദൈവം കരയാറില്ല, കരയിക്കാറേ ഉള്ളൂ, പെണ്ണേ നീ നിർത്തിക്കോ, ഇത്രയും നല്ല അഭിനയ കഴിവ് ഉണ്ടായിരുന്നോ, നൈസ് ആയിട്ട് ഒഡിഷൻ നടത്തുവാണല്ലേ, ഫോണിൽ നോക്കി കരയാൻ ഒരു കഴിവ് വേണം', എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം, ഇത് തമാശയ്ക്ക് ചെയ്ത വീഡിയോ ആണെന്ന് അറിയാതെ ആശ്വാസ കമന്റിടുന്നവരും ധാരാളമാണ്.

Content Highlight: 'The reason for the breakup was religion', Meenakshi burst into tears; The star finally revealed the truth

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup