കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു

കൊലക്കേസ് പ്രതി തെയ്യമ്പാടി ഇസ്‌മൈലിൻ്റെ വീടാക്രമിച്ച കള്ളക്കേസ്: സിപിഐഎം പ്രവർത്തകരെ വെറുതെ വിട്ടു
Jun 23, 2026 07:00 PM | By VIPIN P V
#Latest News #House Attack #Theyyambadi Ismail #Murder Accused #CPM Activist #Vadakara Assistant Sessions Court

 കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം വെള്ളൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ സി.കെ ഷിബിൻ കൊലക്കേസ് പ്രതികളായ തെയ്യമ്പാടിമൈൽ, മുനീർ എന്നിവരുടെ വീട് ബോംബെറിഞ്ഞ് ആക്രമിച്ച് കൊളളയടിച്ചെന്ന കള്ളക്കേസിൽ പ്രതികളായ മുഴുവൻ സിപിഐഎം പ്രവർത്തകരെയും കോടതി വെറുതെ വിട്ടു.

വടകര അസിസ്റ്റൻ്റ് സെഷൻസ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. ഷിബിൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളായ തെയ്യമ്പാടി സഹോദരങ്ങളുടെ മാതാവായ തെയ്യമ്പാടി പാത്തുവാണ് കേസിൽ പരാതിക്കാരി.

ഇസ്മയിലിൻ്റെ സഹോദരിയുടെ മകൾ ഷിഫാനയെ ഉൾപ്പെടെ കേസിൽ കോടതി വിസ്തരിച്ചിരിന്നു. സിപിഐ എം പ്രവർത്തകരായ രമത്ത് വിടികെ സുനിൽ, ടി പി ബാബു, എൻ സുനിൽ, വിടികെ ബാബു, വി നാണു, ടി പി പവിത്രൻ എം എന്നിവരെയാണ് കോടതി കുറ്റക്കാരെല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

പ്രതികൾക്ക് വേണ്ടി അഡ്വ. പി.രാഹുൽരാജ് ഹാജരായി.

Content Highlight: CPM activists acquitted in fake case of house attack on murder accused Theyyambadi Ismail

#Latest News #House Attack #Theyyambadi Ismail #Murder Accused #CPM Activist #Vadakara Assistant Sessions Court

Next TV

Related Stories
എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

Jun 23, 2026 06:52 PM

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് ജോലി നല്‍കി സംസ്ഥാന...

Read More >>
ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം ചിറയില്‍ ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

Jun 23, 2026 06:06 PM

ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം ചിറയില്‍ ആമകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

ഇരിങ്ങണ്ണൂര്‍ ശിവക്ഷേത്രം , ആമകള്‍, കണ്ടല്‍ക്കാടുകള്‍, വനം വകുപ്പ്...

Read More >>
അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ കോടികളുടെ ഹവാല; പൊന്നാനി സഹോദന്മാര്‍ രൂപീകരിച്ചത് 100ലേറെ ഷെല്‍ കമ്പനികള്‍

Jun 23, 2026 05:26 PM

അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ കോടികളുടെ ഹവാല; പൊന്നാനി സഹോദന്മാര്‍ രൂപീകരിച്ചത് 100ലേറെ ഷെല്‍ കമ്പനികള്‍

അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ ഷെൽ കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടികളുടെ ഹവാല ഇടപാട് നടന്നതായി കണ്ടെത്തി....

Read More >>
സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

Jun 23, 2026 05:20 PM

സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി അന്തരിച്ചു

സമസ്ത കേന്ദ്ര മുശാവറ അംഗം ത്വാഖ അഹമ്മദ് മൗലവി അൽ അസ്ഹരി...

Read More >>
കൊച്ചിയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി  മയക്കുമരുന്ന് നൽകി  പീഡിപ്പിച്ചു;കൊല്ലം സ്വദേശി അറസ്റ്റിൽ

Jun 23, 2026 05:19 PM

കൊച്ചിയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു;കൊല്ലം സ്വദേശി അറസ്റ്റിൽ

കൊച്ചിയിൽ 24കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലം സ്വദേശി...

Read More >>
Top Stories

News Roundup