---
title: "തീരാതെ പ്രതിസന്ധി; 'അമ്മ'യിൽ വീണ്ടും രാജി, താൽക്കാലിക അഡ്ഹോക് കമ്മിറ്റിയിൽ നിന്നും നടി ഒഴിഞ്ഞു"
english_title: "Temporary Ad-hoc Committee, Another resignation in 'AMMA', Asha Aravind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/367595/temporary-ad-hoc-committee-another-resignation-in-amma-asha-aravind"
published_at: "2026-06-22T14:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38fc4d56c37_Temporary_Ad-hoc_Committee,_Another_resignation_in_AMMA.jpg"
keywords: ["Temporary Ad-hoc Committee", "Asha Aravind", "AMMA"]
---

# തീരാതെ പ്രതിസന്ധി; 'അമ്മ'യിൽ വീണ്ടും രാജി, താൽക്കാലിക അഡ്ഹോക് കമ്മിറ്റിയിൽ നിന്നും നടി ഒഴിഞ്ഞു

> **Lead Summary:** താരസംഘടനയായ 'അമ്മ'യിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം രൂപീകരിച്ച താൽക്കാലിക അഡ്ഹോക് കമ്മിറ്റിയിൽ നിന്നുമാണ് നടി ആശ അരവിന്ദ് രാജിവെച്ചത്. മുൻപ് കൂട്ടരാജി സമർപ്പിച്ച എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് താൻ രാജിവെക്കുകയാണെന്ന വിവരം ആശ അറിയിച്ചത്. ഇതോടെ സംഘടനയ്ക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

## Article Content

താരസംഘടനയായ 'അമ്മ'യിൽ വീണ്ടും രാജി. കഴിഞ്ഞ ദിവസം രൂപീകരിച്ച താൽക്കാലിക അഡ്ഹോക് കമ്മിറ്റിയിൽ നിന്നുമാണ് നടി ആശ അരവിന്ദ് രാജിവെച്ചത്. മുൻപ് കൂട്ടരാജി സമർപ്പിച്ച എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് താൻ രാജിവെക്കുകയാണെന്ന വിവരം ആശ അറിയിച്ചത്. ഇതോടെ സംഘടനയ്ക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/367595/temporary-ad-hoc-committee-another-resignation-in-amma-asha-aravind)