വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ഷാര്‍ജയില്‍ കോഴിക്കോട് സ്വദേശി കുത്തേറ്റു മരിച്ച സംഭവം; കൊടുവള്ളി സ്വദേശി അറസ്റ്റില്‍

വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു; ഷാര്‍ജയില്‍ കോഴിക്കോട് സ്വദേശി കുത്തേറ്റു മരിച്ച സംഭവം; കൊടുവള്ളി സ്വദേശി അറസ്റ്റില്‍
Mar 27, 2026 08:42 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)  ഷാര്‍ജയില്‍ കഫറ്റീരിയ ജീവനക്കാരനായ മലയാളി യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ കൊടുവള്ളി സ്വദേശി അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കല്‍ നിഷാദ്(36) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി കരുവന്‍പൊയില്‍ സ്വദേശിയും സഹപ്രവര്‍ത്തകനുമായ ഷമീറിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. അല്‍ മുത്തീനയിലെ കഫ്റ്റീരിയയിലെ ഡെലിവെറി ബോയ് ആണ് നിഷാദ്.

പ്രതിയായ ഷമീര്‍ കടയിലെ ജ്യൂസ് മെയ്ക്കറാണ്. ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: നഫീസ കൊളങ്ങര തൊടുകയില്‍. ഭാര്യ: ആരിഫ. മക്കള്‍: ആദി, ഫാദി.

A native of Kozhikode Thamarassery was stabbed to death in Sharjah

Next TV

Related Stories
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

Mar 27, 2026 10:13 PM

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി...

Read More >>
കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് -  എന്‍എംആര്‍ റസാഖ്

Mar 27, 2026 10:05 PM

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് - എന്‍എംആര്‍ റസാഖ്

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; പൊലീസ് കടുത്ത നടപടിയെടുക്കണം: എന്‍എംആര്‍...

Read More >>
നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

Mar 27, 2026 09:23 PM

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ് , കല്ലാച്ചി പ്രൊവിഡൻസ് സ്കൂൾ ഫെസ്റ്റ്...

Read More >>
വടകരയിൽ  സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം

Mar 27, 2026 08:27 PM

വടകരയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ആരോപണം

വടകരയിൽ സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്ന സംഭവം; സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെയെന്ന് യുഡിഎഫ് ...

Read More >>
Top Stories

News Roundup