ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായ ആക്രമണം; എല്‍കെജി വിദ്യാർത്ഥികളായ ഇരട്ട കുട്ടികള്‍ക്ക് പരിക്കേറ്റു

ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ തെരുവുനായ ആക്രമണം;  എല്‍കെജി വിദ്യാർത്ഥികളായ ഇരട്ട കുട്ടികള്‍ക്ക് പരിക്കേറ്റു
Mar 27, 2026 09:46 PM | By Susmitha Surendran

പത്തനംതിട്ട: (https://truevisionnews.com/) പത്തനംതിട്ടയില്‍ ഇരട്ട കുട്ടികളെ തെരുവ് നായ കടിച്ചു. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. എല്‍കെജി വിദ്യാർത്ഥികളായ വിവേക്, വിവേകി എന്നീ കുട്ടികൾക്കാണ് തെരുവ് നായയുടെ കടിയേറ്റത്.

കുട്ടികൾ ഇരുവരും ട്യൂഷൻ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വിവേകിന്‍റെ മുഖത്താണ് നായയുടെ കടിയേറ്റത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Stray dog ​​attacks twins while returning home after tuition; injured

Next TV

Related Stories
 എല്ലാം വെറുതെയായി ....: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; അറസ്റ്റ് ഒളിവിൽ കഴിയുന്നതിനിടെ

Mar 27, 2026 10:44 PM

എല്ലാം വെറുതെയായി ....: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ; അറസ്റ്റ് ഒളിവിൽ കഴിയുന്നതിനിടെ

തിരുവനന്തപുരം മുക്ക് പണ്ടം പണയം വെച്ച് പണം തട്ടി, ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ....

Read More >>
മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

Mar 27, 2026 10:13 PM

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി...

Read More >>
കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് -  എന്‍എംആര്‍ റസാഖ്

Mar 27, 2026 10:05 PM

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണത് - എന്‍എംആര്‍ റസാഖ്

കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരായ പീഡന പരാതി ഞെട്ടലുണ്ടാക്കി; പൊലീസ് കടുത്ത നടപടിയെടുക്കണം: എന്‍എംആര്‍...

Read More >>
നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

Mar 27, 2026 09:23 PM

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ്

നിർഭയമായി ജീവിക്കാനും പ്രതികരിക്കാനും പുതുതലമുറ ശീലിക്കണം - രാജു നാരായണ സ്വാമി ഐഎഎസ് , കല്ലാച്ചി പ്രൊവിഡൻസ് സ്കൂൾ ഫെസ്റ്റ്...

Read More >>
Top Stories

News Roundup