പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്ന വാദം കോടതി പരിഗണിച്ചു; രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്

പരാതിക്കാരി മൊഴി നൽകാൻ വൈകിയെന്ന വാദം കോടതി പരിഗണിച്ചു; രാഹുലിന്‍റെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിവരങ്ങൾ പുറത്ത്
Jan 28, 2026 03:31 PM | By VIPIN P V

പത്തനംതിട്ട: ( www.truevisionnews.com ) മൂന്നാം ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ച വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്ന് കോടതി പറഞ്ഞു.പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു.

അന്വേഷണം പ്രാരംഭഘട്ടത്തിലാണ്, രാഹുലിന്‍റെ അറസ്റ്റ് നടപടി ക്രമങ്ങൾ പാലിച്ചല്ല എന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ,പീഡനം നടന്ന ശേഷം പരാതിക്കാരി മൊഴി നൽകാൻ വൈകി (ഒരു വർഷം, ഒൻപത് മാസം) എന്ന പ്രതിഭാഗത്തിന്‍റെ വാദവും കോടതി പരിഗണിച്ചു.

അതുപോലെ, പരാതിക്കാരി വിദേശത്ത് ആയതിനാൽ എംഎൽഎ ജാമ്യത്തിൽ ഇറങ്ങിയാൽ ഭീഷണിപെടുത്തും എന്ന വാദം നിലനിൽക്കില്ലെന്നും കേസിൽ നേരിട്ടുള്ള മറ്റ് സാക്ഷികളും ഇല്ല അതുകൊണ്ടുതന്നെ എസ്ഐടി കസ്റ്റഡി ഇനി വേണ്ട. അതിനാൽ ജാമ്യം അനുവദിക്കുന്നു എന്നും കോടതി വ്യക്തമാക്കുന്നു.

Details of the verdict granting bail to MLA Rahul Mangkootathil in the third rape case have been released

Next TV

Related Stories
'ക്ഷേമ പെൻഷൻ കുടിശ്ശികയെല്ലാം സർക്കാർ തീർത്തു, 2016-ൽ ആരോഗ്യരംഗം തകർന്നടിഞ്ഞ നിലയിൽ; പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു' - മുഖ്യമന്ത്രി

Jan 28, 2026 05:07 PM

'ക്ഷേമ പെൻഷൻ കുടിശ്ശികയെല്ലാം സർക്കാർ തീർത്തു, 2016-ൽ ആരോഗ്യരംഗം തകർന്നടിഞ്ഞ നിലയിൽ; പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു' - മുഖ്യമന്ത്രി

ക്ഷേമ പെൻഷൻ കുടിശ്ശികയെല്ലാം സർക്കാർ തീർത്തു, പ്രതിപക്ഷം എല്ലാം മറച്ചുവെച്ച് സംസാരിക്കുന്നു' - മുഖ്യമന്ത്രി...

Read More >>
പാലക്കാട് നടുറോഡിൽ സ്ത്രീയുടെ പ്രതിഷേധ നിസ്‌കാരം; ഗതാഗതം തടസ്സപ്പെട്ടു, പോലീസ് കേസെടുത്തു

Jan 28, 2026 04:59 PM

പാലക്കാട് നടുറോഡിൽ സ്ത്രീയുടെ പ്രതിഷേധ നിസ്‌കാരം; ഗതാഗതം തടസ്സപ്പെട്ടു, പോലീസ് കേസെടുത്തു

പാലക്കാട് നടുറോഡിൽ സ്ത്രീയുടെ പ്രതിഷേധ നിസ്‌കാരം; ഗതാഗതം തടസ്സപ്പെട്ടു, പോലീസ്...

Read More >>
‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ് നിയമസഭയിൽ

Jan 28, 2026 04:40 PM

‘വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല; പ്രാഥമിക ചികിത്സ നൽകി’; മന്ത്രി വീണാ ജോർജ് നിയമസഭയിൽ

,വിളപ്പിൽശാല ആശുപത്രിയ്ക്ക് വീഴ്ചയില്ല, പ്രാഥമിക ചികിത്സ നൽകി, മന്ത്രി വീണാ ജോർജ്...

Read More >>
രഹസ്യവിവരം കിട്ടി, ജീപ്പ് തടഞ്ഞു; 9.4 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Jan 28, 2026 04:29 PM

രഹസ്യവിവരം കിട്ടി, ജീപ്പ് തടഞ്ഞു; 9.4 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

രഹസ്യവിവരം കിട്ടി, ജീപ്പ് തടഞ്ഞു; 9.4 ഗ്രാം എം.ഡി.എം.എയുമായി യുവാവ്...

Read More >>
 മധുസൂദനൻ ശവംതീനി....,  വി കുഞ്ഞികൃഷ്ണന് സംരക്ഷണം ഒരുക്കുമെന്ന് ബി ഗോപാലകൃഷ്ണൻ; പയ്യന്നൂര്‍ എംഎൽഎ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

Jan 28, 2026 04:15 PM

മധുസൂദനൻ ശവംതീനി...., വി കുഞ്ഞികൃഷ്ണന് സംരക്ഷണം ഒരുക്കുമെന്ന് ബി ഗോപാലകൃഷ്ണൻ; പയ്യന്നൂര്‍ എംഎൽഎ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്

പയ്യന്നൂർ സാമ്പത്തിക ക്രമക്കേട് , വി കുഞ്ഞികൃഷ്ണന് സംരക്ഷണം ഒരുക്കുമെന്ന് ബി ഗോപാലകൃഷ്ണൻ, പയ്യന്നൂര്‍ എംഎൽഎ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്...

Read More >>
Top Stories