ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ മുരാരി ബാബുവിന് ജാമ്യം

ശബരിമല സ്വർണക്കൊള്ള: കട്ടിളപ്പാളി-ദ്വാരപാലക കേസുകളിൽ മുരാരി ബാബുവിന് ജാമ്യം
Jan 23, 2026 12:41 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/)  ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിച്ചു.

അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിലും മുരാരി ബാബു സ്വാഭാവിക ജാമ്യം തേടിയിരുന്നു. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു.

അനുകൂല ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു.

എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Sabarimala gold theft case: Murari Babu granted bail

Next TV

Related Stories
കോന്നിയിൽ പത്തനംതിട്ട കളക്ടറുടെ വാഹനത്തിന് അപകടം; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു

Jan 23, 2026 04:03 PM

കോന്നിയിൽ പത്തനംതിട്ട കളക്ടറുടെ വാഹനത്തിന് അപകടം; മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു

പത്തനംതിട്ട കളക്ടറുടെ വാഹനത്തിന് അപകടം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി...

Read More >>
'മഹാരഥന്മാര്‍ ഇരുന്ന കസേരയിലിരുന്ന് പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട' -വിഡി സതീശൻ

Jan 23, 2026 03:33 PM

'മഹാരഥന്മാര്‍ ഇരുന്ന കസേരയിലിരുന്ന് പ്രധാനമന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു; യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട' -വിഡി സതീശൻ

യുഡിഎഫിന്‍റെ മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ...

Read More >>
വയനാട് തൊള്ളായിരം കണ്ടിയില്‍ വാഹനാപകടം; ഓഫ് റോഡ് യാത്രക്കെത്തിയ ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

Jan 23, 2026 03:22 PM

വയനാട് തൊള്ളായിരം കണ്ടിയില്‍ വാഹനാപകടം; ഓഫ് റോഡ് യാത്രക്കെത്തിയ ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം

വയനാട് തൊള്ളായിരം കണ്ടിയില്‍ വാഹനാപകടം, ജീപ്പ് ഡ്രൈവർക്ക്...

Read More >>
വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

Jan 23, 2026 03:03 PM

വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം

വടകര പുതിയ സ്റ്റാൻഡിന് സമീപം ഹോട്ടലിൽ തീപിടിത്തം; ഒഴിവായത് വൻ ദുരന്തം...

Read More >>
പ്ലസ് വൺ വിദ്യാർത്ഥിനി രുദ്രയുടെ മരണം; സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

Jan 23, 2026 02:59 PM

പ്ലസ് വൺ വിദ്യാർത്ഥിനി രുദ്രയുടെ മരണം; സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

പ്ലസ് വൺ വിദ്യാർത്ഥിനി രുദ്രയുടെ മരണം; സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച്...

Read More >>
Top Stories