ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്ത്; യുവാവ് പിടിയിൽ

ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്ത്; യുവാവ് പിടിയിൽ
Dec 24, 2025 02:34 PM | By Susmitha Surendran

അങ്കമാലി: ( http://truevisionnews.com/) ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്തുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. പഴന്തോട്ടം വെമ്പിള്ളി എള്ളുവിള പുത്തൻവീട്ടിൽ അഖിലിനെയാണ് (30) ദേശീയപാത അങ്കമാലിയിൽ ബസ് തടഞ്ഞ് പിടികൂടിയത്.

അഖിലിന്‍റെ ബാഗിന്‍റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 3.2 ഗ്രാം രാസലഹരി റൂറൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും അങ്കമാലി പൊലീസും ചേർന്നാണ് പിടികൂടിയത്.

ഫെയ്സ് ക്രീം കുപ്പിയിൽ ലോഷന്‍റെ ഇടയിൽ പ്രത്യേകം ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A young man was arrested for smuggling drugs from Bengaluru via bus.

Next TV

Related Stories
'തെരഞ്ഞെടുപ്പിൽ തോറ്റ വൈരാഗ്യം': സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദ്ദിച്ച കേസ്, മൂന്ന്  പേർ അറസ്റ്റിൽ

Dec 24, 2025 04:44 PM

'തെരഞ്ഞെടുപ്പിൽ തോറ്റ വൈരാഗ്യം': സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദ്ദിച്ച കേസ്, മൂന്ന് പേർ അറസ്റ്റിൽ

സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ മർദ്ദിച്ച കേസ്; സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർ...

Read More >>
അധികാരവടംവലി....! കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർ സ്ഥാനത്തിന്റെ പേരിൽ യുഡിഎഫിൽ തർക്കം

Dec 24, 2025 04:33 PM

അധികാരവടംവലി....! കൊച്ചിക്ക് പിന്നാലെ തൃശൂരിലും മേയർ സ്ഥാനത്തിന്റെ പേരിൽ യുഡിഎഫിൽ തർക്കം

തൃശൂരിലും യുഡിഎഫിൽ പൊട്ടിത്തെറി ,തൃശൂർ മേയർ,ലാലി ജെയിംസ്, സുബി...

Read More >>
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

Dec 24, 2025 04:26 PM

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി, വിസിയായി ഡോ. സജി ഗോപിനാഥ്...

Read More >>
തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥന്‍ മേയർ സ്ഥാനാര്‍ത്ഥി

Dec 24, 2025 04:16 PM

തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥന്‍ മേയർ സ്ഥാനാര്‍ത്ഥി

തിരുവനന്തപുരം കോർപ്പറേഷനിൽ കെ എസ് ശബരീനാഥന്‍ മേയർ...

Read More >>
  ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി പിടികൂടി

Dec 24, 2025 04:12 PM

ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി പിടികൂടി

ഗൃഹനാഥനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഒളിവിൽ കഴിഞ്ഞ ഒരു പ്രതിയെക്കൂടി...

Read More >>
 എട്ട് മാസം ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; കോഴിക്കോട് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

Dec 24, 2025 03:53 PM

എട്ട് മാസം ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; കോഴിക്കോട് യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു

കോഴിക്കോട് കോടഞ്ചേരിയിൽ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, ...

Read More >>
Top Stories