വെളളമെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു

വെളളമെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാൾ മരിച്ചു
Dec 24, 2025 01:01 PM | By Susmitha Surendran

പാലക്കാട്: ( http://truevisionnews.com/)  വെളളമാണെന്ന് കരുതി അബദ്ധത്തില്‍ ആസിഡ് കുടിച്ചയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ഒറ്റപ്പാലത്ത് അമ്പലപ്പാറ വേങ്ങശേരി താനിക്കോട്ടില്‍ രാധാകൃഷ്ണനാണ് മരിച്ചത്.

നവംബര്‍ അഞ്ചിനാണ് ജ്യൂസ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന ആസിഡ് രാധാകൃഷ്ണന്‍ അബദ്ധത്തില്‍ കുടിച്ചത്. ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് രാധാകൃഷ്ണൻ മരിച്ചത്.

ഇലക്ട്രോണിക് സാധനങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കട നടത്തുന്ന രാധാകൃഷ്ണന്‍ ജോലിയുടെ ആവശ്യത്തിനായാണ് ആസിഡ് സൂക്ഷിച്ചിരുന്നത്. ഇതാണ് അബദ്ധത്തില്‍ കുടിച്ചത്.

Man dies after accidentally drinking acid, thinking it was water

Next TV

Related Stories
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

Dec 24, 2025 02:53 PM

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കും

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായണന്റെ കുടുംബത്തിന് സര്‍ക്കാര്‍ 30 ലക്ഷം രൂപ...

Read More >>
വന്‍ രാസലഹരി വേട്ട;  പനച്ചികപ്പാറയില്‍ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

Dec 24, 2025 02:49 PM

വന്‍ രാസലഹരി വേട്ട; പനച്ചികപ്പാറയില്‍ 100 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

വന്‍ രാസലഹരി വേട്ട, 100 ഗ്രാം എംഡിഎംഎ, മൂന്ന് യുവാക്കള്‍ പിടിയിൽ...

Read More >>
ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്ത്; യുവാവ് പിടിയിൽ

Dec 24, 2025 02:34 PM

ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്ത്; യുവാവ് പിടിയിൽ

ബംഗളൂരുവിൽനിന്ന് ബസ് മാർഗം രാസലഹരി കടത്ത്, യുവാവ് ...

Read More >>
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ

Dec 24, 2025 02:27 PM

അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ പിടിയിൽ

അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; സ്കൂൾ ജീവനക്കാരൻ പോക്സോ കേസിൽ...

Read More >>
Top Stories

News Roundup