സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യ തന്നെ: കൊലപാതകമെന്നതിന് തെളിവില്ലെന്ന് സിബിഐ

സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യ തന്നെ: കൊലപാതകമെന്നതിന് തെളിവില്ലെന്ന് സിബിഐ
Mar 22, 2025 10:38 PM | By VIPIN P V

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിൻ്റേത് ആത്മഹത്യ തന്നെയെന്ന് സിബിഐ. താരത്തിൻ്റേത് കൊലപാതകം ആണെന്നതിന് യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ക്ലോഷർ റിപ്പോർട്ടിൽ സിബിഐ അറിയിച്ചു.

സിബിഐ തങ്ങളുടെ കണ്ടെത്തലുകൾ മുംബൈയിലെ ഒരു പ്രത്യേക കോടതിയിലാണ് സമർപ്പിച്ചിരിക്കുന്നത്. റിപ്പോർട്ട് സ്വീകരിക്കണോ അതോ ഏജൻസിയുടെ കൂടുതൽ അന്വേഷണത്തിന് ഉത്തരവിടണോ എന്ന് ഇനി കോടതി തീരുമാനിക്കും.

2020 ജൂൺ 14നാണ് മുംബൈയിലെ ബാന്ദ്രയിലുള്ള അപ്പാർട്ട്മെന്റിൽ 34കാരനായ രജ്പുത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ഓഗസ്റ്റിൽ, അദ്ദേഹത്തിന്റെ പിതാവ് കെ കെ സിംഗ് പട്നയിൽ സമർപ്പിച്ച പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം രജിസ്റ്റർ ചെയ്ത് ബീഹാർ പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.



#SushantSinghRajput #death #suicide #CBI #says #evidence #murder

Next TV

Related Stories
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup