---
title: "#prabhas | വയനാട് മുണ്ടക്കൈ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി പ്രഭാസ്"
english_title: "#wayanad #disaster #prabhas #donates #two #crores #chiefministers #relief #fund"
publisher: "moviemax.in"
canonical_url: "https://moviemax.in/news/226271/wayanad-disaster-prabhas-donates-two-crores-chiefministers-relief-fund"
published_at: "2024-08-07T11:36:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b30fc83c163_prabhas.jpg"
keywords: []
---

# #prabhas | വയനാട് മുണ്ടക്കൈ ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നൽകി പ്രഭാസ്

> **Lead Summary:** വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് പ്രഭാസ്.

## Article Content

വയനാട് ദുരിതബാധിതർക്ക് കൈത്താങ്ങുമായി പാൻ ഇന്ത്യൻ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നൽകിയിരിക്കുകയാണ് പ്രഭാസ്.

കേരളം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിന് ഒപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. മുൻപ് പ്രളയ കാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/226271/wayanad-disaster-prabhas-donates-two-crores-chiefministers-relief-fund)