അനായാസമായി അഭിനയിക്കുന്ന സൂപ്പർസ്റ്റാറാണ് ദളപതി വിജയി __ ഗൗരി കിഷൻ

അനായാസമായി അഭിനയിക്കുന്ന സൂപ്പർസ്റ്റാറാണ്  ദളപതി വിജയി __ ഗൗരി കിഷൻ
Oct 4, 2021 09:49 PM | By Truevision Admin

96 എന്ന തമിഴ് ഭാഷ ചിത്രത്തിൽ ത്രിഷയുടെ കഥാപാത്രമായ ജാനുവിലൂടെയാണ് നടി ഗൗരി കിഷൻ സിനിമാരംഗത്ത് എത്തിയത്.96 എന്ന ചിത്രത്തിലൂടെ ആരാധകർ ഗൗരി കിഷനെ ആരാധകർ ഏറ്റെടുത്തുപ്ലസ്‌ടു വിദ്യാഭ്യാസ കാലഘട്ടത്തിലാണ് സിനിമരംഗത്തിലേക്ക് കടന്നുവന്നത്. തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലും ഗൗരി എത്തിയിരുന്നു. അനുഗ്രഹീതൻ ആന്റണിയാണ് ഗൗരി കിഷന്റെ പുതിയ സിനിമ.

അതേ സമയം ദളപതി വിജയിയുടെ മാസ്റ്ററാണ് ഗൗരിയുടെതായി ഈ വർഷം ആദ്യം പുറത്തിറങ്ങിയ ചിത്രം.മാസ്റ്ററിൽ വിജയ്ക്കൊപ്പമുള്ള സീനുകളിലാണ് ഗൗരി എത്തിയത്. അതേ സമയം മാസ്റ്ററിൽ ദളപതിക് ഒപ്പമുള്ള അനുഭവം പങ്കുവെച്ചു. അനായാസമായി അഭിനയിക്കുന്ന സൂപ്പർസ്റ്റാറാണ് അദ്ദേഹമെന്ന് നടി പറയുന്നു.

സ്റ്റണ്ട് ആയാലും ഡാന്‍സ് ആയാലും ഇമോഷണലി ആയാലും എല്ലാം സ്‌റ്റൈല്‍ ആണ്. നമ്മളൊക്കെ വിചാരിക്കും പോലെ അത് ഇന്‍ബോണ്‍ അല്ല. സാറിന്‌റെത് സിനിമാ കുടുംബം ആണെങ്കിലും അദ്ദേഹത്തിന്‌റെതായ ഒരു ഹോം വര്‍ക്ക് പോകുന്നുണ്ട്. വര്‍ഷങ്ങളായി പോകുന്ന ഡാന്‍സ് ക്ലാസായാലും ഫൈറ്റ് ആയാലും എല്ലാം അദ്ദേഹം ഇതിലേക്ക് കൂട്ടിച്ചേര്‍ത്തു. അല്ലാതെ ഈസിയായി ഒന്നും വന്നതല്ല, നടി പറയുന്നു.

Dalapati Vijay __ Gauri Kishan is an easily acting superstar

Next TV

Related Stories
കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, വൈറലായി  വീഡിയോ

Oct 23, 2021 02:28 PM

കാറ്റിൽ പറന്ന് ജാൻവിയുടെ ഡ്രസ്സ്, വൈറലായി വീഡിയോ

ഷൂട്ടിംഗിനിടയിലും സമയം ലഭിക്കുമ്പോൾ ജാൻവി വളരെയധികം ആസ്വദിക്കുകയും കുസൃതികൾ ഒപ്പിക്കുകയും പതിവാണ്. ജാൻവി കപൂറിന്റെ സ്റ്റൈൽ ആരാധകർക്ക്...

Read More >>
ഷൂട്ടിംങ്ങിനിടെ നായകന്റെ വെടിയേറ്റ്  ഛായാഗ്രാഹകന്‍ മരിച്ചു

Oct 22, 2021 01:32 PM

ഷൂട്ടിംങ്ങിനിടെ നായകന്റെ വെടിയേറ്റ് ഛായാഗ്രാഹകന്‍ മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ നടൻ അലക് ബോൾഡ്വിന്നിന്റെ വെടിയേറ്റ് ഛായാഗ്രാഹക ഹാല്യാന ഹച്ചിൻസ് (42) മരിച്ചു. ഒപ്പമുണ്ടായിരുന്ന സംവിധായകൻ ജോയൽ സോസയ്ക്ക്...

Read More >>
‘നാണം ഇല്ലെടാ സ്വന്തം ഭാര്യയെയും മക്കളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിയ്ക്കാൻ? വൈറലായി ചിത്രങ്ങള്‍

Oct 22, 2021 01:05 PM

‘നാണം ഇല്ലെടാ സ്വന്തം ഭാര്യയെയും മക്കളെയും വിട്ട് ഈ 9ന്റെ കൂടെ ജീവിയ്ക്കാൻ? വൈറലായി ചിത്രങ്ങള്‍

നീല നിറത്തിലുള്ള ഷോർട്ട് പാർട്ടി വെയർ ആണ് താരം ധരിച്ചിരിയ്ക്കുന്നത്. നിരവധി ലൈക്കുകളും കമ്മന്റുകളുമാണ് ചിത്രത്തിന് ലഭിച്ചിരിയ്ക്കുന്നത്....

Read More >>
ഹോളിവുഡ് നായികയെപ്പോലെ; മോഡൽ ജീവ നമ്പ്യാരുടെ ഫോട്ടോസ് വൈറലാകുന്നു...

Oct 22, 2021 09:47 AM

ഹോളിവുഡ് നായികയെപ്പോലെ; മോഡൽ ജീവ നമ്പ്യാരുടെ ഫോട്ടോസ് വൈറലാകുന്നു...

ഇന്ന് പുത്തൻ മോഡലുകളുടെ കാലമാണ്. മലയാളികൾ ആർത്തുല്ലസിക്കുന്ന ഫോട്ടോകൾ ആണ് ദിനംപ്രതി എത്തുന്നത്, സ്ത്രീ പുരുഷഭേദമന്യേ പുത്തൻ മോഡലുകൾ എത്തുമ്പോൾ...

Read More >>
വാർത്താ തത്സമയ പ്രക്ഷേപണത്തിനിടയിൽ പോണ്‍ വീഡിയോ; ക്ഷമാപണം നടത്തി ചാനല്‍

Oct 22, 2021 09:08 AM

വാർത്താ തത്സമയ പ്രക്ഷേപണത്തിനിടയിൽ പോണ്‍ വീഡിയോ; ക്ഷമാപണം നടത്തി ചാനല്‍

വാഷിംഗ്ടൺ സ്റ്റേറ്റിലെ(Washington State) ഒരു വാർത്താ ചാനലിന്‍റെ തത്സമയ പ്രക്ഷേപണത്തിനിടയിൽ 13 സെക്കൻഡ് നീണ്ടുനിൽക്കുന്ന ഒരു അശ്ലീല വീഡിയോ(porn video) അവർ തെറ്റി...

Read More >>
ഹോട്ട്  ലുക്കില്‍ സീതു; വൈറലായി ചിത്രങ്ങള്‍

Oct 21, 2021 05:14 PM

ഹോട്ട് ലുക്കില്‍ സീതു; വൈറലായി ചിത്രങ്ങള്‍

മോഡലിങ് രംഗത്ത് വളരെ സജീവമായ സീതു. സൈബർ ഇടങ്ങളിലെ വൈറൽ താരമാണ്. ഗ്ലാമർ ലുക്കിലും സീതു ചിത്രങ്ങളിൽ...

Read More >>
Top Stories