#Kankuva | ഇനി അധികം കാത്തിരിക്കേണ്ട; കങ്കുവ ഒക്ടോബറിൽ വരാർ

 #Kankuva | ഇനി അധികം കാത്തിരിക്കേണ്ട; കങ്കുവ ഒക്ടോബറിൽ വരാർ
Jun 28, 2024 12:53 PM | By Sreenandana. MT

(moviemax.in)സൂര്യ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസറിനും പോസ്റ്ററിനും നടന്റെ ഫുൾ മേക്കോവറിനുമെല്ലാം ആരാധകര്‍ ഏറെയാണ്.

ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വർഷം ഒക്ടോബർ 10നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.

3ഡിയ്ക്ക് പുറമെ 2ഡിയിലും ഐമാക്സ് സ്ക്രീനുകളിലും കങ്കുവയ്ക്ക് റിലീസ് ഉണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് സൂര്യയ്ക്ക് കങ്കുവയിൽ. ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. ബോബി ഡിയോളാണ് വില്ലൻ വേഷത്തിലെത്തുന്നത്. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന.

സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

#Don't #wait #longer; #Varar #Kankuva #October

Next TV

Related Stories
#rutujasawant | അയാള്‍ എന്നെ കടന്നുപിടിച്ചു! ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ബിഗ് ബോസ് താരം

Jun 30, 2024 12:40 PM

#rutujasawant | അയാള്‍ എന്നെ കടന്നുപിടിച്ചു! ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി ബിഗ് ബോസ് താരം

അഭിനയ മോഹവുമായി കടന്നു വരുന്ന, വിനോദ ലോകത്ത് ബന്ധങ്ങളില്ലാത്ത നിഷ്‌കളങ്കരായ യുവതികളാണ് പലപ്പോഴും ഇത്തരക്കാരുടെ...

Read More >>
#amitabhbachchan | മരുമകളും ബച്ചനും പൊങ്ങച്ചം കാണിച്ച് സ്ഥലം വിട്ടു; നാട്ടുകാർക്ക് പിരിവിടേണ്ടി വന്നു; അന്ന് നടന്നത് ‌

Jun 30, 2024 11:48 AM

#amitabhbachchan | മരുമകളും ബച്ചനും പൊങ്ങച്ചം കാണിച്ച് സ്ഥലം വിട്ടു; നാട്ടുകാർക്ക് പിരിവിടേണ്ടി വന്നു; അന്ന് നടന്നത് ‌

അന്നും ഇന്നും അഭിഷേകിനേക്കാൾ എത്രയോ മുന്നിലാണ് ഐശ്വര്യയുടെ താര പ്രഭ....

Read More >>
#ShaliniPandey  |  ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ അറിഞ്ഞില്ല അത് എന്നെ ആശങ്കയിലാക്കുമെന്ന്; വെളിപ്പെടുത്തി ശാലിനി പാണ്ഡെ

Jun 30, 2024 10:45 AM

#ShaliniPandey | ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ അറിഞ്ഞില്ല അത് എന്നെ ആശങ്കയിലാക്കുമെന്ന്; വെളിപ്പെടുത്തി ശാലിനി പാണ്ഡെ

ആ രംഗം അവതരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം ആശങ്കാകുലയാക്കിയെന്ന് ശാലിനി...

Read More >>
#KatrinaKaif |സമയമാകുമ്പോള്‍ തുറന്നു പറയും, ഞങ്ങള്‍ക്ക് മടിയൊന്നുമില്ല..; കത്രീനയുടെ 'ഗര്‍ഭ' വാര്‍ത്തയില്‍ വിക്കി കൗശല്‍

Jun 30, 2024 08:54 AM

#KatrinaKaif |സമയമാകുമ്പോള്‍ തുറന്നു പറയും, ഞങ്ങള്‍ക്ക് മടിയൊന്നുമില്ല..; കത്രീനയുടെ 'ഗര്‍ഭ' വാര്‍ത്തയില്‍ വിക്കി കൗശല്‍

‘ബാഡ് ന്യൂസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് വിക്കി കൗശല്‍ പ്രതികരിച്ചത്. ”എപ്പോള്‍ നല്ല വാര്‍ത്തകള്‍ വന്നാലും, ഞാന്‍ അത് നിങ്ങളുമായി...

Read More >>
#nagachaitanya | ഒരേസമയം രണ്ട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഗ ചൈതന്യ; ഇവനെ ഉപേക്ഷിച്ച സമാന്തയാണ് താരമെന്ന് ആരാധകര്‍

Jun 29, 2024 08:04 PM

#nagachaitanya | ഒരേസമയം രണ്ട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഗ ചൈതന്യ; ഇവനെ ഉപേക്ഷിച്ച സമാന്തയാണ് താരമെന്ന് ആരാധകര്‍

ഒരു മാസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹ മോചിതരാകുന്നത്....

Read More >>
#SonakshiSinha |വിവാഹം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല, അതിന് മുമ്പേ ഗര്‍ഭിണി! ആശുപത്രിയിലെത്തി  താരങ്ങൾ

Jun 29, 2024 05:10 PM

#SonakshiSinha |വിവാഹം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല, അതിന് മുമ്പേ ഗര്‍ഭിണി! ആശുപത്രിയിലെത്തി താരങ്ങൾ

വെള്ള നിറത്തിലെ മെഴ്സിഡസ് കാറില്‍ എത്തിയ ദമ്പതികള്‍ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍...

Read More >>
Top Stories