ബിഗ്‌ബോസിൽ ട്വിസ്റ്റ്; കാത്തിരിപ്പിന് ഉടൻ വിരാമം; വരാൻ പോകുന്നവർ പൊളിച്ചടുക്കും; വൈൽഡ് കാർഡ് പ്രെഡിക്ഷൻ ലിസ്റ്റ്

ബിഗ്‌ബോസിൽ ട്വിസ്റ്റ്; കാത്തിരിപ്പിന് ഉടൻ വിരാമം; വരാൻ പോകുന്നവർ പൊളിച്ചടുക്കും; വൈൽഡ് കാർഡ് പ്രെഡിക്ഷൻ ലിസ്റ്റ്
Aug 29, 2025 01:51 PM | By Anjali M T

(moviemax.in) പ്രേക്ഷക പ്രിയ ടെലിവിഷൻ പരമ്പരയായ ബി​ഗ് ബോസ് മലയാളം സീസൺ 7 മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സംഭവ ബഹുലമായ സംഭവങ്ങൾക്കാണ് ബി​ഗ് ബോസ് വീടും പ്രേക്ഷകരും സാക്ഷ്യം വഹിക്കുന്നത്. ഇതിനകം നാല് മത്സരാർത്ഥികളാണ് ഷോയിൽ നിന്നും പുറത്തായത്. മുൻഷി രഞ്ജിത്ത്, ആർജെ ബിൻസി, കലാഭവൻ സരി​ഗ, ശാരിക എന്നിവരാണ് എവിക്ട് ആയത്. ഓരോ ദിവസം കഴിയുന്തോറും മത്സരങ്ങൾ കടുക്കുന്നതിനിടെ ബി​ഗ് ബോസിലേക്ക് വൈൽഡ് കാർഡുകാർ എത്തുന്നു എന്നാണ് പുതിയ വിവരം.

ആരൊക്കെയാകും വൈൽഡ് കാർഡുകളായി എത്തുക എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിരിക്കുന്നു. എന്നിരുന്നാലും വൈൽഡ് കാർഡ് പ്രെഡിക്ഷനുകളുമായി റിവ്യൂവർന്മാർ രം​ഗത്ത് എത്തിയിട്ടുണ്ട്. സീരിയൽ, സോഷ്യൽ മീഡിയ, മാധ്യമപ്രവർത്തകർ, സിനിമ, മോഡലിം​ഗ് തുടങ്ങിയ രം​ഗങ്ങളിലുള്ളവരാണ് പ്രെഡിക്ഷൻ ലിസ്റ്റിലുള്ളത്. ഒപ്പം ഒരു കോമണറും വൈൽഡ് കാർഡ് ആയി എത്തുമെന്നാണ് പ്രെഡിക്ഷനുകൾ. ഇത് യാഥാർത്ഥ്യമാണെങ്കിൽ ബി​ഗ് ബോസ് മലയാളം സീസൺ 7ലേക്ക് എത്തുന്ന രണ്ടാമത്തെ കോമണറാകും ഇത്. അനീഷ് ആയിരുന്നു ആദ്യത്തെ കോമണർ.

വൈൽഡ് കാർഡ് പ്രെഡിക്ഷൻ ലിസ്റ്റ് ഇങ്ങനെ

ബാല- നടൻ

മസ്താനി- ഇന്റർവ്യൂവർ, അവതാരക

ജിഷിൻ മോഹൻ- നടൻ

ഹെയ്ദി സാദിയ- ട്രാൻസ് വുമൺ, മാധ്യമപ്രവർത്തക

ശ്രീലക്ഷ്മി-  മിസ് കേരള ബ്യൂട്ടി കോണ്ടസ്റ്റിൽ പങ്കെടുത്തിട്ടുണ്ട്

വ്യാസൻ- മോ​ഡൽ

വേദ് ലക്ഷ്മി- ആർക്കിടെക്ട്, മോഡൽ

മെഹർ- ഇന്റർവ്യൂവർ

കോമണർ- രണ്ടാമത്തെ കോമണർ

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ വൈൽഡ് കാർഡുകാരെ വരും ദിവസങ്ങളിൽ അറിയാനാകുമെന്നാണ് റിവ്യൂവർമാർ പറയുന്നത്. പ്രെഡിക്ഷൻ ലിസ്റ്റിലുള്ളവരാണോ അതോ മറ്റാരെങ്കിലുമൊക്കെ ആണോ ബി​ഗ് ബോസ് വീട്ടിലേക്ക് കയറാൻ പോകുന്നതെന്ന് കാത്തിരുന്ന് അറിയേണ്ടിരിക്കുന്നു.

Bigg Boss Malayalam Season 7 Wild Card Prediction List

Next TV

Related Stories
ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ കാരണം!

Oct 24, 2025 05:12 PM

ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ കാരണം!

ആ മരണം മഷൂറയെ ഡൗണാക്കി, ഓടിയാലും എത്തില്ല തിരികെ പൊയ്‌ക്കോളൂ ...; ചലഞ്ച് വീഡിയോ മുടങ്ങിയതിന് പിന്നിലെ...

Read More >>
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall