#Shankar | 106 വയസുള്ള സേനാപതി എങ്ങനെ ഇതുപോലുള്ള ആക്ഷൻ ചെയ്യും? മറുപടിയുമായി ഷങ്കർ

 #Shankar  | 106 വയസുള്ള സേനാപതി എങ്ങനെ ഇതുപോലുള്ള ആക്ഷൻ ചെയ്യും? മറുപടിയുമായി ഷങ്കർ
Jun 27, 2024 08:15 AM | By Sreenandana. MT

(moviemax.in)രണ്ടുദിവസം മുൻപാണ് കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനംചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലർ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ച ഒരു കാര്യമുണ്ട്. നൂറുവയസിന് മുകളിൽ പ്രായമുള്ള സേനാപതി എങ്ങനെ ഇതുപോലുള്ള ആക്ഷൻ, സാഹസിക രം​ഗങ്ങൾ ചെയ്യുമെന്ന്.

അതിനുള്ള ഉത്തരം ഷങ്കർചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു വാർത്താ സമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഇക്കാര്യം സംവിധായകനോട് ഉന്നയിച്ചിരുന്നു. കമൽഹാസനും ഈ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമയുടെ കഥ നടക്കുന്ന സമയം വച്ചു നോക്കുകയാണെങ്കിൽ സേനാപതിയുടെ ജനനം 1918ലാണ്.

അതായത് ഇപ്പോള്‍ പ്രായം 106. ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറിൽ സേനാപതിയുടെ അതിഗംഭീര ആക്ഷൻ സീക്വൻസുകളും കാണാം. ഈ പ്രായത്തിൽ സേനാപതിക്ക് ഇത്രയും ആക്‌ഷനൊക്കെ ചെയ്യാൻ സാധിക്കുമോ? എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

സേനാപതിയുടെ പ്രായം ശരിയാണെന്നുപറഞ്ഞ ഷങ്കർ ചോദ്യത്തിനുള്ള ഉത്തരം അല്പം വിശദമായിത്തന്നെ നൽകി. ‘‘ചൈനയിൽ ഒരു മാർഷ്യൽ ആർട്സ് മാസ്റ്റർ ഉണ്ട്. അദേഹത്തിന്റെ പേര് ലൂസി ജിയോൺ എന്നാണ്. 120-ാം വയസ്സിലും അദ്ദേഹം മാർഷ്യൽ ആർട്സ് പെർഫോം ചെയ്യും.

പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്.സേനാപതിയും അങ്ങനെയൊരു മാസ്റ്റർ ആണ്. മർമം ആണ് അദ്ദേഹത്തിന്റെ ഏരിയ. യോഗയും മറ്റു പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്.

ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം. നിങ്ങൾ ഒരു മാസ്റ്റർ ആണെങ്കിൽ, അച്ചടക്കം പുലർത്തുന്ന സ്വഭാവക്കാരനാണെങ്കിൽ വയസ് ഒരു പ്രശ്നമല്ല. ഏത് സ്റ്റണ്ടും ചെയ്യാൻ അ1996-ലെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററടിച്ച 'ഇന്ത്യൻ' എന്ന ചിത്രത്തിന്റെ തുടർച്ചയാണ് 'ഇന്ത്യൻ 2'.

1996 മെയ് 9നാണ് 'ഇന്ത്യൻ' റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമൽഹാസൻ 'ഇന്ത്യ'നിൽ പ്രത്യക്ഷപ്പെട്ടത്.ദ്ദേഹത്തിന് കഴിയും.’’ –ശങ്കറിന്റെ വാക്കുകൾ.തന്നെ നൽകിയിരിക്കുകയാണിപ്പോൾ.

#106 #year #old #general #such #action? #Shankar #replied

Next TV

Related Stories
#amitabhbachchan | മരുമകളും ബച്ചനും പൊങ്ങച്ചം കാണിച്ച് സ്ഥലം വിട്ടു; നാട്ടുകാർക്ക് പിരിവിടേണ്ടി വന്നു; അന്ന് നടന്നത് ‌

Jun 30, 2024 11:48 AM

#amitabhbachchan | മരുമകളും ബച്ചനും പൊങ്ങച്ചം കാണിച്ച് സ്ഥലം വിട്ടു; നാട്ടുകാർക്ക് പിരിവിടേണ്ടി വന്നു; അന്ന് നടന്നത് ‌

അന്നും ഇന്നും അഭിഷേകിനേക്കാൾ എത്രയോ മുന്നിലാണ് ഐശ്വര്യയുടെ താര പ്രഭ....

Read More >>
#ShaliniPandey  |  ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ അറിഞ്ഞില്ല അത് എന്നെ ആശങ്കയിലാക്കുമെന്ന്; വെളിപ്പെടുത്തി ശാലിനി പാണ്ഡെ

Jun 30, 2024 10:45 AM

#ShaliniPandey | ആ റേപ്പ് സീന്‍ ചെയ്യുമ്പോള്‍ അറിഞ്ഞില്ല അത് എന്നെ ആശങ്കയിലാക്കുമെന്ന്; വെളിപ്പെടുത്തി ശാലിനി പാണ്ഡെ

ആ രംഗം അവതരിപ്പിക്കുന്നത് തന്നെ അങ്ങേയറ്റം ആശങ്കാകുലയാക്കിയെന്ന് ശാലിനി...

Read More >>
#KatrinaKaif |സമയമാകുമ്പോള്‍ തുറന്നു പറയും, ഞങ്ങള്‍ക്ക് മടിയൊന്നുമില്ല..; കത്രീനയുടെ 'ഗര്‍ഭ' വാര്‍ത്തയില്‍ വിക്കി കൗശല്‍

Jun 30, 2024 08:54 AM

#KatrinaKaif |സമയമാകുമ്പോള്‍ തുറന്നു പറയും, ഞങ്ങള്‍ക്ക് മടിയൊന്നുമില്ല..; കത്രീനയുടെ 'ഗര്‍ഭ' വാര്‍ത്തയില്‍ വിക്കി കൗശല്‍

‘ബാഡ് ന്യൂസ്’ എന്ന പുതിയ സിനിമയുടെ പ്രമോഷനിടെയാണ് വിക്കി കൗശല്‍ പ്രതികരിച്ചത്. ”എപ്പോള്‍ നല്ല വാര്‍ത്തകള്‍ വന്നാലും, ഞാന്‍ അത് നിങ്ങളുമായി...

Read More >>
#nagachaitanya | ഒരേസമയം രണ്ട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഗ ചൈതന്യ; ഇവനെ ഉപേക്ഷിച്ച സമാന്തയാണ് താരമെന്ന് ആരാധകര്‍

Jun 29, 2024 08:04 PM

#nagachaitanya | ഒരേസമയം രണ്ട് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഗ ചൈതന്യ; ഇവനെ ഉപേക്ഷിച്ച സമാന്തയാണ് താരമെന്ന് ആരാധകര്‍

ഒരു മാസത്തോളം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹ മോചിതരാകുന്നത്....

Read More >>
#SonakshiSinha |വിവാഹം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല, അതിന് മുമ്പേ ഗര്‍ഭിണി! ആശുപത്രിയിലെത്തി  താരങ്ങൾ

Jun 29, 2024 05:10 PM

#SonakshiSinha |വിവാഹം കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല, അതിന് മുമ്പേ ഗര്‍ഭിണി! ആശുപത്രിയിലെത്തി താരങ്ങൾ

വെള്ള നിറത്തിലെ മെഴ്സിഡസ് കാറില്‍ എത്തിയ ദമ്പതികള്‍ ആശുപത്രിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍...

Read More >>
#salmankhan | എല്ലാം കഴിഞ്ഞ് രാത്രി 2 മണിക്കാണ് ഉറങ്ങുന്നത്: സൽമാൻ ഷാരൂഖിനെ പോലെയല്ല; ഗോവിന്ദ് നാംദേവ്

Jun 29, 2024 03:29 PM

#salmankhan | എല്ലാം കഴിഞ്ഞ് രാത്രി 2 മണിക്കാണ് ഉറങ്ങുന്നത്: സൽമാൻ ഷാരൂഖിനെ പോലെയല്ല; ഗോവിന്ദ് നാംദേവ്

ഇതിനു മുന്നേ ദിലീപ് കൂമാർ ചിത്രത്തിൽ അഭിനയിച്ചെങ്കിലും അതൊരു കാമിയോ റോൾ...

Read More >>
Top Stories