തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി

തമാശക്കൂട്ടുകളുമായി സീ കേരളത്തില്‍ 'എരിവും പുളിയും' തുടങ്ങി
Jan 17, 2022 08:57 PM | By Susmitha Surendran

മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന മിനിസ്‌ക്രീന്‍ സുപ്പര്‍സ്റ്റാഴ്‌സ് നിഷ സാരംഗും ബിജു സോപാനവും ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്.

ജനപ്രിയ വിനോദ ചാനല്‍ സീ കേരളം ഇന്നു മുതല്‍ അവതരിപ്പിക്കുന്ന എരിവും പുളിയും എന്ന പുത്തന്‍ പരമ്പരയിലൂടെയാണ് കിടിലന്‍ മേക്ക് ഓവറിലൂടെ ഈ ഓൺസ്ക്രീൻ കുടുംബത്തിന്റെ തിരിച്ചുവരവ്.

തമാശകളുടെ രസക്കൂട്ടില്‍ ചാലിച്ച് പുതുപുത്തന്‍ സ്‌റ്റൈലില്‍ ഒരുക്കുന്ന എരിവും പുളിയും പ്രമേയത്തിലെ വ്യത്യസ്തത കൊണ്ട് വേറിട്ടു നില്‍ക്കുന്ന വിനോദ അനുഭവമാകും എന്നത് ഉറപ്പാണ്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ വേണ്ട എല്ലാ ചേരുവകളും സമം ചേര്‍ത്തതാണ് ഈ ഷോ.

മലയാളികളുടെ വിനോദ കാഴ്ചകളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ബിജു സോപാനം, നിഷ സാരംഗ്, ജൂഹി റുസ്തഗി, റിഷി, ശിവാനി, അല്‍സാബിത്ത്, ബേബി അമേയ എന്നിവരാണ് ഒരു ഇടവേളയ്ക്കു ശേഷം ഒരുമിച്ച് നിങ്ങളുടെ സ്വീകരണ മുറികളിലെത്തുന്നത്.

ഈ കുടുംബത്തെ തിരികെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച മലയാളി പ്രേക്ഷകര്‍ക്കെല്ലാം സീ കേരളം ഒരുക്കുന്ന വലിയ സർപ്രൈസ് തന്നെയാണ് ഈ സീരിയൽ.

അടുത്തിടെ പുറത്തിറങ്ങിയ എരിവും പുളിയുടെയും പ്രൊമോ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമാശക്കൂട്ടുകളുമായി അവർ എത്തുന്നു, തിങ്കൾ മുതൽ വെള്ളി വരെ രാത്രി പത്തു മണിക്ക്.

Sea Kerala started 'Erivum Puliyum' with jokes

Next TV

Related Stories
രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍  തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

Dec 15, 2025 10:54 AM

രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍ തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

രേണു സുധി പ്രണയത്തിൽ, അടുത്ത വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞ്, രേണു സുധിയുടെ വിശേഷങ്ങൾ...

Read More >>
ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

Dec 10, 2025 01:28 PM

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജാസി, ഏത് ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്...

Read More >>
'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

Dec 10, 2025 10:30 AM

'ദയവായി ഞങ്ങൾക്ക് ഇടം നൽകുക, ജീവിക്കാൻ അനുവദിക്കൂ....'; വിവാഹമോചനം പ്രഖ്യാപിച്ച് ഹരിത

മിനിസ്ക്രീൻ താരം ഹരിത ജി നായർ, വിവാഹമോചനം , ദാമ്പത്യം അവസാനിപ്പിച്ചു...

Read More >>
'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

Dec 9, 2025 10:20 AM

'ദിലീപിനെ ചതിക്കാനുള്ള കെണിയാണ്, മഞ്ജുവും രമ്യയും ലാലും നടത്തിയ ​​ഗൂഢാലോചന, എല്ലാം ഇനി കാത്തിരുന്ന് കാണാം'- സായ് കൃഷ്ണ

ബി​ഗ് ബോസ് താരം സായ് കൃഷ്ണ, നടിയെ ആക്രമിച്ച കേസ് , മഞ്ജുവും രമ്യയും ലാലും നടത്തിയ...

Read More >>
Top Stories

News Roundup