ഒരുപാട് ആരാധകര്‍ ഉള്ള താരമാണ് സണ്ണി ലിയോണ്‍ . മുൻ പോൺ നായികയും ബോളിവുഡ് നായികയുമായി മലയാളികളുടെ പ്രിയപ്പെട്ട താരം സണ്ണി ലിയോണിന്റെ ജീവിത കഥ പ്രമേയമാക്കി ഇറങ്ങിയ വെബ് സീരിയസാണ് കരൺജീത് കൗർ ദ അൺടോൾഡ് സ്റ്റോറി ഓഫ് സണ്ണി ലിയോൺ.വെബ് സീരിയസിന്റെ അവസാന സീസണിൽ താൻ പൊട്ടിക്കരഞ്ഞ കാര്യം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
താൻ ജീവിതത്തിൽ അനുഭവിച്ച പല കാര്യങ്ങളിലേക്കും മടങ്ങി പോകുക എന്നത് പ്രയാസമായിരുന്നു. ഷൂട്ടിംഗിന്റെ ഇടക്ക് ആ ഓർമ്മകൾ വേദനിപ്പിച്ചു എന്നും താരം പറയുന്നു. ആ കാര്യങ്ങൾ ഒന്നും ഓർമ്മിക്കാൻ പോലും ഇഷ്ടപെടുന്നില്ല, ദുസ്വപനം എന്ന് വിശ്വസിക്കാനാണ് പലപ്പോഴും ആഗ്രഹിക്കുന്നത് എന്നും സണ്ണി ലിയോൺ പറയുന്നു.
അമ്മയുടെ മരണം അച്ഛന്റെ കാൻസർ മൂലം ഉള്ള മരണം എല്ലാം തന്നെ തകർത്തുവെന്നും, ഷൂട്ടിംഗിന്റെ ഇടക്ക് പലപ്പോഴും താൻ പൊട്ടി കരഞ്ഞുവെന്നും അതെല്ലാം കണ്ട് നിസഹായനായി ഭർത്താവ് ഡാനിയേൽ വൈബർ കണ്ട് നിന്നന്നെയും താരം വെളിപ്പെടുത്തുന്നു.പോൺ സിനിമയിൽ നിന്നും ബോളിവുഡ് രംഗത്തേക്ക് ഉള്ള സണ്ണി ലിയോണിന്റെ കഥയാണ് വെബ് സീരിയസിൽ പറയുന്നത്.
The web series tells the story of Sunny Leone from the movie Pon to the Bollywood scene