വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വീഡിയോ വൈറൽ

വിവാഹത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി; ശ്രീവിദ്യ മുല്ലശ്ശേരിയുടെ വീഡിയോ വൈറൽ
Aug 14, 2022 08:59 PM | By Susmitha Surendran

സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ് നടി ശ്രീവിദ്യ മുല്ലശ്ശേരി. താരത്തിന്റെ നിഷ്‌കളങ്കമായ സംസാരത്തിനും ചിരിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ ശ്രീവിദ്യ പങ്കുവെച്ച ഒരു കുറിപ്പാണ് വൈറല്‍ ആവുന്നത്. വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് നടി ഷെയര്‍ ചെയ്തത്.

ഇതില്‍ നിറയെ ആഭരണങ്ങള്‍ ധരിച്ച് സുന്ദരിയായി നില്‍ക്കുന്ന ശ്രീവിദ്യയുടെ ചിത്രം ഉണ്ട്. എന്റെ കല്യാണ ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കുന്നു, വീഡിയോ ഇന്ന് പുറത്തുവരും എന്നാണ് ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍. വൈകുന്നേരം ഇതിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുമെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു.

-

കൃത്യം അഞ്ചുമണിക്ക് തന്നെ വീഡിയോയില്‍ എത്തി തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആവശ്യത്തിന് ജ്വല്ലറിയിലേക്ക് പോകുന്നതും അവിടുത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് എല്ലാമാണ് പങ്കുവെച്ചത്.



അതേസമയം വിവാഹ ഒരുക്കങ്ങള്‍ തുടങ്ങുന്നു എന്ന് നടി പറഞ്ഞത് , ഉടനെ വിവാഹം ഉള്ളത് കൊണ്ടല്ല വിവാഹത്തിനുവേണ്ടി മുന്‍കരുതലായി സ്വര്‍ണം വാങ്ങി വയ്ക്കാനുള്ള ശ്രമമാണ് . എന്തായാലും നടിയുടെ ക്യാപ്ഷനും ഫോട്ടോയും കണ്ടപ്പോള്‍ താരത്തിന്റെ വിവാഹം ഉറപ്പിച്ചെന്ന് കരുതി ആരാധകര്‍.



അതേസമയം സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ എത്തിയതോടെയാണ് ശ്രീവിദ്യ മുല്ലശ്ശേരി എന്ന താരത്തെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. എവിടെയും എപ്പോഴും താനായിട്ട് തന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീവിദ്യ പറഞ്ഞിരുന്നു. 

Preparations for the wedding began; Srividya Mullassery's video goes viral

Next TV

Related Stories
'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

Dec 18, 2025 10:44 AM

'കാണിക്കാൻ പുള്ളി റെഡിയാണെന്ന് , ഡേറ്റിങ് ആപ്പിലൂടെ ചാറ്റിങ്ങും നമ്പർ ഷെയറിങ്ങും'; അക്ബറിനെതിരെ യുട്യൂബർ രം​ഗത്ത്!

അക്ബർഖാൻ ഡേറ്റിംഗ് ആപ്പ് ചാറ്റിങ്, പെൺകുട്ടിയുമായി ബന്ധം, അക്ബറിനെതിരെ യുട്യൂബർ...

Read More >>
ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

Dec 17, 2025 11:26 AM

ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

മുൻ ബിഗ്‌ബോസ് തരാം ബ്ലെസ്ലിയുടെ അറസ്റ്റ്, ഓൺലൈൻ തട്ടിപ്പ്, ക്രിപ്റ്റോകറൻസി , സായി കൃഷ്ണ...

Read More >>
Top Stories










News Roundup






GCC News