പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല; അനുഷ്ക ശർമ പറയുന്നു

പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ല; അനുഷ്ക ശർമ പറയുന്നു
Aug 14, 2022 02:11 PM | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുഷ്ക ശർമ. നിരവധി ബോളിവുഡ് സിനിമകളിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇവർ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ അഭിനയം പ്രാധാന്യം ഉള്ളത് ആയിരുന്നു എന്നതുകൊണ്ടുതന്നെ മലയാളികൾ ഈ സിനിമകൾ എല്ലാം തന്നെ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്.

Advertisement

കുറച്ചു വർഷങ്ങൾക്കു മുൻപ് ഇവരുടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവരുടെ ചുണ്ടിൽ ഉണ്ടായിരുന്ന മാറ്റം ആയിരുന്നു എല്ലാവരും ശ്രദ്ധിച്ചത്.ചുണ്ടുകൾക്ക് വലിപ്പം തോന്നിപ്പിക്കുവാൻ വേണ്ടി താരം പ്ലാസ്റ്റിക് സർജറി ചെയ്തു എന്നായിരുന്നു വിമർശനം. 2014 കോഫി വിത്ത് കരൻ എന്ന പരിപാടിയിൽ താരം അതിഥിയായി എത്തിയിരുന്നു. ഇതിനുശേഷമായിരുന്നു വലിയ രീതിയിൽ പ്രതികരണങ്ങൾ ഉയർന്നത്. അതിനുശേഷം ഈ വിഷയത്തിൽ ക്ലാരിഫിക്കേഷൻ നൽകിക്കൊണ്ട് താരം തന്നെ രംഗത്തെത്തുകയും ചെയ്തു.

അത് പ്ലാസ്റ്റിക് സർജറി ചെയ്തത് അല്ല എന്നും ചുണ്ടുകൾക്ക് താൽക്കാലികമായി വലിപ്പം നൽകുന്ന ഒരു ടൂൾ ആണ് താൻ ഉപയോഗിക്കുന്നത് എന്നുമായിരുന്നു അനുഷ്ക തുറന്നു പറഞ്ഞത്. ലിപ്പ് എൻഹാൻസിംഗ് ടൂൾ എന്നാണ് ഇതിൻറെ പേര്.താൻ കുറച്ചുകാലമായി മേക്കപ്പ് കിറ്റുകൾക്ക് ഒപ്പം ഇതും ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു അനുഷ്ക തുറന്നു പറഞ്ഞത്. അതാണ് തൻറെ ചുണ്ടുകൾക്ക് മാറ്റം തോന്നിപ്പിക്കുവാനുള്ള കാരണം എന്നാണ് താരം പറയുന്നത്. അതേസമയം താൻ ഒരുതരത്തിലുള്ള പ്ലാസ്റ്റിക് സർജറിയും ചെയ്തിട്ടില്ല എന്നും താരം ഉറപ്പു നൽകി.

താരം ഇങ്ങനെ ചെയ്തതിന് ഒരു കാരണം കൂടിയുണ്ടായിരുന്നു. ബോംബെ വെൽവെറ്റ് എന്ന സിനിമയിൽ ആയിരുന്നു താരം അപ്പോൾ അഭിനയിച്ചുകൊണ്ടിരുന്നത്. 1960കളിലാണ് ചിത്രം നടക്കുന്നത്. ഒരു ജാസ് ഗായിക ആയിട്ടാണ് താരം ഈ സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടാണ് താരം ഇത്തരത്തിൽ രൂപമാറ്റം നടത്തിയത് എന്നാണ് പറയപ്പെടുന്നത്.

ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല, അവയവദാന സത്യപ്രതിജ്ഞ ചെയ്ത് നടി മീന


അവയവദാന സത്യപ്രതിജ്ഞ പങ്കുവെച്ച് നടി മീന. ലോക അവയവദാന ദിനമായ ഇന്ന് തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തതായി മീന തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും അതിന് ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനമെന്നും മീന പറഞ്ഞു. ജീവന് വേണ്ടി പോരാടുന്ന പലര്‍ക്കും രണ്ടാമതൊരു അവസരമാണിതെന്നും മീന കൂട്ടിച്ചേര്‍ത്തു.താന്‍ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും മീന പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.മീനയുടെ കുറിപ്പ്

‘ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം.

ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും.അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല.

ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്.’


Another technique is done to make the lips look bigger; anushka sharma

Next TV

Related Stories
 പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

Sep 28, 2022 09:24 PM

പൂജാ ഹെഗ്ഡെ സര്‍ജറിക്കായി വിദേശത്തേക്ക് പോകുന്നു? റിപ്പോർട്ട്

ഇപ്പോഴിതാ താരത്തിനെ കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ട് കേട്ട് ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ...

Read More >>
പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

Sep 28, 2022 08:27 PM

പൊട്ടിക്കരയുന്ന മകളെ ആശ്വസിപ്പിക്കുന്ന മഹേഷ് ബാബു; വീഡിയോ

ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാട് താങ്ങാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മഹേഷ് ബാബുവിന്റെ മകള്‍ സിതാരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ...

Read More >>
നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

Sep 28, 2022 09:00 AM

നടൻ മഹേഷ് ബാബുവിന്റെ അമ്മ അന്തരിച്ചു

തെലുങ്ക് നടൻ മഹേഷ് ബാബുവിന്റെ അമ്മയും മുതിർന്ന നടൻ കൃഷ്ണയുടെ ഭാ​ര്യയുമായ ഘട്ടമനേനി ഇന്ദിരാദേവി അന്തരിച്ചു....

Read More >>
 താരത്തിൻറെ  നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

Sep 27, 2022 08:39 AM

താരത്തിൻറെ നഗ്ന വീഡിയോ ഇന്റര്‍നെറ്റില്‍; കരഞ്ഞു കൊണ്ട് ലൈവില്‍ വന്ന് നടി

എന്നാല്‍ കഴിഞ്ഞ ദിവസം നടിയുടെ നഗ്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ആരാധകര്‍ ഞെട്ടലോടെയായിരുന്നു ഈ ചിത്രങ്ങള്‍...

Read More >>
രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

Sep 26, 2022 08:40 PM

രവീന്ദറിന്റെ കൈയ്യില്‍ കോര്‍ത്ത് പിടിച്ച് മഹാലക്ഷ്മി, ചിത്രം വൈറൽ

ചുവന്ന നിറത്തിലുള്ള ലഹങ്കയില്‍ സുന്ദരിയായി മഹാലക്ഷ്മിയെയും വെള്ള കുര്‍ത്ത ധരിച്ച് രവീന്ദറിനെയും കാണാം....

Read More >>
'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

Sep 24, 2022 02:48 PM

'നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്ത്

നയന്‍താരയുടെ ജീവിതകഥ പറയുന്ന ഡോക്യുമെന്‍റി ' നയന്‍താര: ബിയോണ്ട് ഫെയറി ടെയ്‍ല്‍' ന്‍റെ ടീസര്‍ പുറത്തുവിട്ട് നെറ്റ്‍ഫ്ലിക്സ്....

Read More >>
Top Stories