മമ്മൂട്ടിക്ക് വേണ്ടി ദുല്‍ഖര്‍ അത് ചെയ്യുമ്പോള്‍ വലിയ അഭിമാനം ആണ്, പക്ഷെ എനിക്കതു പറ്റുന്നില്ലല്ലോ; നല്ല വിഷമമുണ്ടെന്ന് പൃഥ്വിരാജ്

മമ്മൂട്ടിക്ക് വേണ്ടി ദുല്‍ഖര്‍ അത് ചെയ്യുമ്പോള്‍ വലിയ അഭിമാനം ആണ്, പക്ഷെ എനിക്കതു പറ്റുന്നില്ലല്ലോ; നല്ല വിഷമമുണ്ടെന്ന് പൃഥ്വിരാജ്
Oct 18, 2021 12:47 PM | By Susmitha Surendran

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട യുവതാരകളില്‍ ഒരാളാണ്  പൃഥ്വിരാജ് സുകുമാരന്‍. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരവും പൃഥ്വിരാജ് സുകുമാരന്‍. നടന്‍ മാത്രമല്ല അദ്ദേഹം ഒരു മികച്ച സംവിധായകനും നിര്‍മ്മാതാവും വിതരണക്കാരനുമൊക്കെയാണ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ സംവിധാനം ചെയ്ത പൃഥ്വിരാജ് ഇപ്പോഴിതാ മോഹന്‍ലാല്‍ തന്നെ നായകനായി ബ്രോ ഡാഡി കൂടി ഒരുക്കി കഴിഞ്ഞു. അതിനൊപ്പം തന്റെ മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രത്തിനായുള്ള ഒരുക്കത്തിലുമാണ് അദ്ദേഹം.

മോഹന്‍ലാലിനോട് എന്ന പോലെ പൃഥ്വിരാജ് അടുത്ത സൗഹൃദം പുലര്‍ത്തുന്ന മറ്റൊരാളാണ് മലയാളത്തിലെ യുവ താരവും മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോള്‍ സുകുമാരന്‍ എന്ന അച്ഛന്‍ കൂടെയില്ലാത്തതു വിഷമിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.

തീര്‍ച്ചയായും വിഷമം ഉണ്ടെന്നാണ് പൃഥ്വിരാജ് പറയുന്നത്. തന്റെയും ചേട്ടന്റെയും വിജയങ്ങള്‍, അച്ഛന്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ഒരുപാട് ആസ്വദിച്ചേനെ എന്ന് പറയുകയാണ് പൃഥ്വിരാജ്. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു.

അവിടെയാണ് പൃഥ്വിരാജ്, ദുല്‍ഖര്‍ – മമ്മൂട്ടി ബന്ധത്തെ കുറിച്ച് പറയുന്നത്. ദുല്‍ഖര്‍ എന്ന മകന്‍ നേടുന്ന വിജയങ്ങള്‍ മമ്മൂട്ടിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിന് വലിയ അഭിമാനം ആണ്. അത് തനിക്കു സാധിക്കുന്നില്ലല്ലോ എന്ന വിഷമമാണ് ഉള്ളതെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോള്‍ അല്‍ഫോന്‍സ് പുത്രന്‍ ഒരുക്കുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

Dulquer is very proud to do that for Mammootty, but I can't; Prithviraj says he is in good spirits

Next TV

Related Stories
 മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

Jan 23, 2026 01:03 PM

മോഹന്‍ലാല്‍ ഇനി പൊലീസ് യൂണിഫോമില്‍; 'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ

'L366'ന് തുടക്കം, തരുൺ മൂർത്തി ചിത്രത്തിന്റെ സെറ്റിൽ ലാലേട്ടൻ...

Read More >>
ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

Jan 23, 2026 11:37 AM

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ പ്രഖ്യാപിച്ചു

ഇതിഹാസങ്ങൾ വീണ്ടും ഒന്നിക്കുന്നു; അടൂർ - മമ്മൂട്ടി ചിത്രം വരുന്നു, ടൈറ്റിൽ...

Read More >>
തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

Jan 23, 2026 10:10 AM

തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

തിയറ്ററുകളിൽ ഇടിമുഴക്കം! 'ചത്താ പച്ച' ബോക്സ് ഓഫീസിൽ കുതിക്കുന്നു; ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ...

Read More >>
ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

Jan 22, 2026 02:04 PM

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ കേസെടുത്തു

ചങ്ങനാശ്ശേരിയിൽ ഡോക്ടറെ മർദ്ദിച്ച സംഭവം: നടനും ബിജെപി നേതാവുമായ കൃഷ്ണ പ്രസാദിനും സഹോദരനുമെതിരെ...

Read More >>
അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

Jan 22, 2026 01:28 PM

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം 'അസ്സൽ സിനിമ' റിലീസായി

അർജുൻ സർജ സംവിധാനം ചെയ്യുന്ന സീതാ പയനത്തിലെ ഗാനം അസ്സൽ സിനിമ...

Read More >>
'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

Jan 22, 2026 12:16 PM

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള ആരോപണങ്ങളിൽ തുറന്നടിച്ച് ബസന്തി

'ആണുങ്ങളെ വിശ്വസിക്കാം, പക്ഷേ സ്ത്രീകളെ വിശ്വസിക്കാനാവില്ല', 'സ്ത്രീത്വം എന്ന വാക്കിന് പോലും യോഗ്യതയില്ലാത്തവരുണ്ട്'; ഭർത്താവിനെതിരെയുള്ള...

Read More >>
Top Stories

News Roundup