`പൊന്നിയിന്‍ സെല്‍വന്‍', വിക്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം

`പൊന്നിയിന്‍ സെല്‍വന്‍', വിക്രത്തിന്റെ പോസ്റ്ററിനെതിരെ വിമര്‍ശനം
Jul 5, 2022 02:22 PM | By Susmitha Surendran

‘പൊന്നിയിന്‍ സെല്‍വനി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്ററിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാരന്റെ ക്യാരക്ടര്‍ പോസ്റ്ററിലെ പിശക് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.

പോസ്റ്ററിലെ വിക്രത്തിന്റെ കഥാപാത്രം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നതായാണ് കാണിക്കുന്നത്. ചോളന്മാര്‍ ശൈവ ഭക്തനായിരുന്നു എന്നും മണിരത്‌നത്തിന്റെ ആര്യവല്‍ക്കരണമാണിത് എന്നുമാണ് പറയുന്നു.



വീ ദ്രവീഡിയന്‍സ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന സിനിമയിലെ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു.

ആദിത്യ കരികാലന്‍ ഒരു ചോളന്മാരിലെ ഒരു രജത്കുമാറാണ് ആയിരുന്നു. അദ്ദേഹം വൈഷ്ണവ തിലകം തൊട്ടിരിക്കുന്നു. കഥ പ്രകാരം ചോളന്മാര്‍ ശൈവ ഭക്തരാണ്. ചരിത്രവും വസ്തുതകളും എങ്ങനെ വളച്ചൊടിക്കപ്പെടുന്നു എന്നതിന്റെ ഉത്തമഉദാഹരണമാണിത് വിമര്‍ശകര്‍ പറയുന്നു.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്റെ ആദ്യഭാഗം സെപ്റ്റംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഷന്‍ പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മയാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ‘പൊന്നിയിന്‍ സെല്‍വന്‍’ നിര്‍മ്മിക്കുന്നത്.

Criticism on social media against the new character poster of 'Ponniyin Selvani'.

Next TV

Related Stories
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
 നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

Nov 11, 2025 05:41 PM

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ്...

Read More >>
Top Stories










News Roundup






https://moviemax.in/-