ഗർഭകാലം രഹസ്യമാക്കിയതിനെ കുറിച്ച് മനസ്സ് തുറന്ന് ശാലു കുര്യൻ

ഗർഭകാലം രഹസ്യമാക്കിയതിനെ കുറിച്ച് മനസ്സ് തുറന്ന്  ശാലു കുര്യൻ
May 26, 2022 09:59 PM | By Susmitha Surendran

പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ശാലു കുര്യൻ . ഇപ്പോൾ താനെന്തുകൊണ്ടാണ് ​ഗർഭ കാല വിശേഷങ്ങൾ സോഷ്യൽമീഡിയയ്ക്ക് ആഘോഷിക്കാൻ വിട്ടുകൊടുക്കാത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സീരിയൽ സിനിമാ താരം ശാലു കുര്യൻ.

കഴിഞ്ഞ ദിവസമാണ് ശാലുവിന് രണ്ടാമതും ആൺകുഞ്ഞ് പിറന്നത്. ശാലുവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു കുഞ്ഞിന്റെ വരവ്. അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലായിരുന്നു താരം. മേയ് 24 നാണ് ശാലു വീണ്ടും ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചത്. ഒന്നര വയസുകാരൻ അലിസ്റ്റർ എന്നൊരു മകൻ കൂടിയുണ്ട്. പത്തനംതിട്ട സ്വദേശി മെൽവിൻ ഫിലിപ്പാണ് ശാലുവിന്റെ ഭർത്താവ്.​ ഗർഭകാലം പരസ്യമാക്കാതിരുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ ശാലു പറഞ്ഞത്  ഇങ്ങനെയായിരുന്നു. 

'ഗർഭകാലത്തെ ഫോട്ടോസ് പോസ്റ്റ് ചെയ്തും വിശേഷങ്ങൾ കുറിച്ചുമുള്ള പബ്ലിസിറ്റി താൽപര്യമില്ലാത്തതിനാലാണ് ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാതിരുന്നത്.' ആദ്യത്തെ ഗർഭകാലത്തും ഇങ്ങനെയായിരുന്നു. മോൻ ജനിച്ച് രണ്ടുമാസം കഴിഞ്ഞാണ് ഞാനത് സോഷ്യൽ മീഡിയയിൽ കുറിച്ചതും അവന്റെ ചിത്രം പോസ്റ്റ് ചെയ്തതുമൊക്കെ.

ഗർഭിണിയാണെന്ന് അറിഞ്ഞ ശേഷവും അഭിനയിക്കുന്നുണ്ടായിരുന്നു.' 'വയറൊക്കെയാകും മുമ്പ് ഷൂട്ട് ചെയ്ത എപ്പിസോഡുകളാണ് ടെലിക്കാസ്റ്റ് ചെയ്തിരുന്നത്. അടുത്ത കാലത്ത് ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച എന്റെ ചിത്രങ്ങളും ശ്രദ്ധിച്ചാണ് പകർത്തിയിരുന്നത്. അതേസയം ഞാൻ പുറത്തിറങ്ങാതെ ജീവിക്കുകയൊന്നുമായിരുന്നില്ല.' 

'വയറും വെച്ച് പോകേണ്ടിടത്തൊക്കെ ഞാൻ പോകുന്നുണ്ടായിരുന്നു. സാധനങ്ങളൊക്കെ വാങ്ങാൻ ഞാൻ തന്നെയാണ് പോയിരുന്നത്. സോഷ്യൽ മീഡിയയിൽ ഇതൊന്നും പോസ്റ്റ് ചെയ്യാൻ താൽപര്യമുണ്ടായിരുന്നില്ലെന്ന് മാത്രം.' 'ഒന്നാമത്തെ കാര്യം അതിനൊക്കെ താഴെ വരാനിടയുള്ള ചില കമന്റുകളാണ്. ലോകത്തിലെ ആദ്യത്തെ ഗർഭമാണോ എന്നൊക്കെയുള്ള പരിഹാസങ്ങളാകും കൂടുതൽ.

ഭയങ്കര വിഷമമുണ്ടാകും ആ അവസ്ഥയിൽ അത്തരം കമന്റുകൾ വായിക്കുമ്പോൾ. നെഗറ്റീവ്സ് കണ്ണിൽപെട്ടാൽ ബുദ്ധിമുട്ടാണ്. എഴുതിയിടുന്നവർക്ക് ഒരു രസം.' 'നമ്മുടെ കാര്യം അങ്ങനെയല്ലല്ലോ. അതിനുള്ള അവസരം നമ്മൾ ഉണ്ടാക്കേണ്ടതില്ലല്ലോ' ശാലു കുര്യൻ പറഞ്ഞു. ചന്ദനമഴ എന്ന സീരിയലിലെ വർഷ എന്ന കഥാപാത്രത്തിലൂടെയാണ് ശാലു മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. 

Shalu Kurian opens his mind about the secret of pregnancy

Next TV

Related Stories
ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി,  പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

Sep 17, 2025 05:26 PM

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ സന

ഗർഭിണിയായ എന്റെ അടിവയറിന് ചവിട്ടി ബ്ലീഡിങ്ങായി, പീഡനം സഹിക്കാൻ വയ്യാതെ ഞാൻ കിണറ്റിൽ ചാടി; ആസിഫ് അലി എന്തിന് അങ്ങനെ ചെയ്തു ? ദിയ...

Read More >>
വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

Sep 17, 2025 01:46 PM

വിശ്വസിക്കാനാകുന്നില്ല....'സാജാ... ' എന്ന വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, എല്ലാം സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജ

സാജാ... ഈ വിളി നിലച്ചിട്ട് അ‍ഞ്ച് വർഷം, കൂട്ടുകൂടൽ സ്വപ്നങ്ങളിൽ മാത്രമായി; ശബരിനാഥിന്റെ ഓർമയിൽ സാജൻ...

Read More >>
'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

Sep 17, 2025 10:46 AM

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ് അനുമോൾ

'എനിക്ക് സഹിക്കുന്നില്ല, പ്ലാച്ചീനെ എടുത്തെറിഞ്ഞെടീ..'; ബി​ബി ഹോട്ടലിൽ പൊട്ടിക്കരഞ്ഞ്...

Read More >>
ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

Sep 16, 2025 04:52 PM

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന മസ്താനിയായപ്പോൾ!

ബാപ്പയ്ക്ക് എച്ച്ഐവി, മരിച്ചുകിടന്നപ്പോൾ തിരഞ്ഞു നോക്കാതെ സിനിമയ്ക്ക് പോയി; ഉമ്മ മുക്കുപണ്ടം പണയം വെച്ച് നാടുവിട്ടു; അൻവറ സുൽത്താന...

Read More >>
'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത്  മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

Sep 16, 2025 03:54 PM

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക് വിമർശനം

'പല്ല് തേച്ചുകൊണ്ട് അത് ചെയ്തത് മോശമായിപ്പോയി , എന്ത് വൃത്തികേടാണ്...'; ഇങ്ങനെയാണോ അടുക്കളയിൽ? വരദയ്ക്ക്...

Read More >>
'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

Sep 15, 2025 02:58 PM

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ വിഷയം

'ചരക്ക്, ചെറ്റഭക്ഷണം... വായിൽ തോന്നിയതെല്ലാം പറയും, രാജാവ് വേഷം മാറി പ്രജകൾക്കൊപ്പം താമസിക്കുന്നു....'; പല തവണ പറയണമെന്ന് കരുതിയ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall